പുളിമൂട്ടിൽ സിൽക്സിൽ ജോലി ഒഴിവുകൾ – Pulimootil Silks Recruitment

0
പുളിമൂട്ടിൽ സിൽക്സിന്റെ ഷോറൂമിലേക്ക് നിരവധി ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്, സ്ത്രികൾക്കും, പുരുഷനും ജോലി അവസരങ്ങൾ ഉണ്ട്. WALK-IN INTERVIEW വഴി നേരിട്ട് ജോലി നേടാം
ജോലി,ഒഴിവുകൾ, യോഗ്യത ചുവടെ ചേർക്കുന്നു.
1. സെയിൽസ് എക്സിക്യൂട്ടീവ് – (M/F) 50 NOS
2. ഫ്ലോർ ഹോസ്റ്റസ് – (F) 20 NOS
3. ഫ്ളോർ മാനേജർ – (M/F) 10 NOS
ഉദ്യോഗാർത്ഥികൾക്ക് താഴെ പറയുന്ന മാനദണ്ഡങ്ങൾ പാലിച്ചിരിക്കണം.
?35 വയസ്സിൽ താഴെ പ്രായം
ആകർഷകമായ വ്യക്തിത്വം
?മികച്ച ആശയവിനിമയശേഷി.
സമാന മേഖലയിൽ 1 വർഷത്തെ പ്രവർത്തിപരിചയം
?(ഫ്ളോർ മാനേജർസിന് നിർബന്ധമായും 3 വർഷത്തെ പ്രവർത്തിപരിചയം)
?ഹോസ്റ്റലിൽ താമസിച്ച് ജോലി ചെയ്യാൻ താൽപര്യമുള്ളവർക്ക് മുൻഗണന.
ഒരു വർഷമെങ്കിലും ജോലി ചെയ്യാനുള്ള സന്നദ്ധത
ശമ്പളം മറ്റു അനുകൂല്യങ്ങൾ
മികച്ച ശമ്പളത്തിന് പുറമെ, ആകർഷകമായ സെയിൽസ് ഇൻസെന്റീവ്സും മറ്റ് ആനുകൂല്യങ്ങളും.
താൽപര്യം ഉള്ളവർ പാസ്പോർട്ട് സൈസ് ഫോട്ടോ, ബയോഡാറ്റാ, ആധാർ കാർഡിന്റെ ഒറിജിനൽ എന്നിവയുമായി 2022 മെയ് 18 മുതൽ ജൂൺ 5 വരെ, രാവിലെ 10 നും 5 നും ഇടയ്ക്ക് പുളിമൂട്ടിൽ സിൽക്സ് ഷോറൂമിൽ നേരിട്ട് ഹാജരാകുക.
അഡ്രസ് വിളിക്കാനുള്ള നമ്പർ 
പുളിമൂട്ടിൽ സിൽക്സ് THODUPUZHA
0486-2228821
എച്ച്ആർ മാനേജർ ഫോൺ: 9745309148
പുളിമൂട്ടിൽ സിൽക്സ്

Apply LULU Hypermarket JOB UAE

Leave A Reply

Your email address will not be published.