ഈ ആപ്പുണ്ടെങ്കിൽ, ഫോൺ മോഷ്ടിച്ചാൽ, മോഷ്ടാവിന്റെ ഫോട്ടോ സഹിതം ലൊക്കേഷൻ ഈമെയിൽ വഴി ലഭിക്കും

നിങ്ങളുടെ ഫോൺ ആരെങ്കിലും മോഷ്ടിച്ചെങ്കിൽ ഉറപ്പായും ഒരു തവണയെങ്കിലും അയാൾ ലോക്ക് മാറ്റാൻ നോക്കിയിരിക്കും. ആ സമയത്ത് മോഷ്ടാവിന്റെ ഫോട്ടോ എടുക്കുകയും ഒപ്പം ലൊക്കേഷൻ ഇമെയിൽ വഴി നിങ്ങൾക്ക് അയക്കുകയും ചെയ്യുന്ന ആപ്പിനെ കുറിച്ചാണ് നമ്മൾ ഇന്ന് പരിചയപ്പെടുത്തുന്നത്.

ഈ ആപ്പിനുള്ള ഏറ്റവും വലിയ പ്രത്യേകത നിങ്ങളുടെ ഫോൺ മോഷ്ടിച്ച വ്യക്തിയുടെ ഫോട്ടോയും ലൊക്കേഷനും കൃത്യമായി ലഭിക്കുന്നു എന്നതാണ്. അതായത്, ഒരു വ്യക്തി നിങ്ങളുടെ മൊബൈലിൽ തെറ്റായ പാസ്‌വേഡ് നൽകിയാൽ, നിങ്ങളുടെ മൊബൈൽ അവന്റെ സെൽഫി ഫോട്ടോ എടുത്ത് ഫോട്ടോയും നിലവിലെ ലൊക്കേഷനും നിങ്ങളുടെ ഇമെയിലിലേക്ക് അയയ്‌ക്കും, ഫോട്ടോ എടുത്തത് അവൻ അറിയാത്ത രൂപത്തിലായിരിക്കും. അതുവഴി നിങ്ങളുടെ മൊബൈൽ മോഷ്ടിച്ചത് ആരാണെന്നും അവൻ എവിടെയാണ് ഉള്ളത് എന്നും അറിയാൻ സാധിക്കും.

അതിനു പുറമേ നിങ്ങളുടെ അനുവാദമില്ലാതെ ആരെങ്കിലും നിങ്ങളുടെ ഫോൺ ഉപയോഗിക്കുന്നുണ്ടെങ്കിൽ അതും ഇങ്ങനെ അറിയാൻ സാധിക്കും.

CrookCatcher ആന്റി തെഫ്റ്റ് എന്നാണ് ആപ്പിന്റെ പേര്. പ്ലേ സ്റ്റോറിൽ 5M+ ഡൗൺലോഡുകൾ ഉണ്ട്. വെറും 4 എംബി മാത്രം.

ആൻഡ്രോയിഡ് ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഫോണിൽ ഇതുപോലെ ഉപകരിക്കുന്ന മറ്റൊരു ആപ്പാണ് നമ്മൾ പരിചയപ്പെടുത്തുന്നത്. Prey Find my Phone Tracker GPS എന്നാണ് ഈ ആപ്പിന്റെ പേര്.

ഐഫോൺ ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

FEATURES

• Takes photo with secret camera when someone tries to unlock your phone with the wrong code.

• Sends email with photo, GPS coordinates, accuracy, estimated street address, map and link to Google Device Manager with which you can track your device’s location 24/7.

• Works with password, pin code and pattern lock.

• Combined map and photo view to browse pictures inside the app.

• Of course it is completely silent and secret (turn off notifications in settings).

• No battery drain – CrookCatcher only runs when the wrong code is entered.

• Select number of unlock attempts before picture is taken

PREMIUM FEATURES

• More picture combinations
Take 2 pictures with front camera and 2 pictures with back camera.

• Record sound clip
With sound recordings you can learn more about the surroundings and possibly identify voices.

• Sound alarm
Play a custom alarm sound at full volume when the wrong password is put it.

• Alert Message
Show a custom message on the lock screen, when a picture is taken. You could tell the crook to return your phone, or you’ll show their picture to the police.

• Detect break in
Take a picture and send alert email if the crook guesses the right password after having failed.

• Retry email
If disconnected from the internet, postpone emails until back online.

• Change email subject
Change email subject text, to avoid crooks seeing revealing notifications

• App lock
Set a pattern lock to access CrookCatcher. Fingerprint can also be used.

• Disguise app
Change app icon and label to look like a Files app, so intruders won’t find out you have CrookCatcher installed.

• Hide Notifications
Don’t let the crook know that you got him on camera

• No ads
Enjoy an ad-free app and support the development of CrookCatcher.
– – – – – – – – – – – – – C – – – – – – – – – – – – –

HELP: http://jakobharteg.com/crookcatcher/help.html

Note: This app uses the Device Administrator permission to monitor screen unlock attempts.

Pop up cameras
CrookCatcher does not support pop up cameras.

ആൻഡ്രോയിഡ് ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഫോൺ ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Comments are closed.