ഏത് റേഞ്ച് കുറഞ്ഞ സ്ഥലത്തും ഫോണിലെ ഇന്റർനെറ്റിന്റെ വേഗത വർദ്ധിപ്പിക്കാൻ ഈ ആപ്പ് മതി

0

1.1.1.1 എന്നത് Cloudflare നൽകുന്ന ഒരു പൊതു DNS (ഡൊമെയ്ൻ നെയിം സിസ്റ്റം) സേവനത്തിന്റെ വിലാസമാണ്. ക്ലൗഡ്ഫ്ലെയർ നെറ്റ്‌വർക്കിലൂടെ ട്രാഫിക്ക് റൂട്ട് ചെയ്തുകൊണ്ട് സുരക്ഷിതവും വേഗതയേറിയതുമായ ഇന്റർനെറ്റ് കണക്ഷൻ നൽകുന്ന iOS, Android ഫോണുകൾക്കായുള്ള ഒരു ആപ്ലിക്കേഷനാണ് WARP ആപ്പ്. നിങ്ങൾ WARP ആപ്പ് ഉപയോഗിക്കുമ്പോൾ, നിങ്ങളുടെ ഫോണിന്റെ ട്രാഫിക് 1.1.1.1 DNS സേവനത്തിലൂടെ അയക്കുന്നു, ഇത് നിങ്ങളുടെ ഇന്റർനെറ്റ് കണക്ഷന്റെ വേഗത മെച്ചപ്പെടുത്താൻ സഹായിക്കും.

ഇത് ഒരു വി പി എൻ ആണ്. ഈ ആപ്പ് ഉപയോഗിച്ച് നിങ്ങളുടെ ഇന്റർനെറ്റ് സ്പീഡ് വർദ്ധിപ്പിക്കാം. നമ്മുടെ പേഴ്സണൽ ആയ ഡാറ്റകൾ എല്ലാം സുരക്ഷിതമാണെന്ന് ഈ ആപ്പ് പറയുന്നുണ്ടെങ്കിലും ഓൺലൈൻ സാമ്പത്തിക ഇടപാടുകൾ പോലുള്ള നമ്മുടെ പേഴ്സണലായ പല കാര്യങ്ങളും ഇത് ഓൺ ചെയ്ത് ചെയ്യാതിരിക്കാൻ ശ്രമിക്കുക.

1.1.1.1 w/ WARP – the free app that makes your Internet more private, tests thousands of paths over the Internet every second to find which have the best performance. Skip right past Internet traffic jams using the same technology that we use to make thousands of websites 30% faster (on average).

Here are some more details about the 1.1.1.1 with WARP app:

The app is developed by Cloudflare, a company that provides a range of internet services including a content delivery network (CDN), distributed domain name server (DNS) service, and internet security products.

The app routes your traffic through Cloudflare’s global network of data centers, which can help to improve the speed and reliability of your internet connection.

The app uses a modern, optimized protocol to improve the connection between your device and the internet.

The app encrypts more of the traffic leaving your device to help protect your privacy. Cloudflare does not sell your data or log any information about your online activities.

The app includes an ad blocker that can help to reduce the number of ads that you see online.

The app protects your device from security threats like malware, phishing, and crypto mining.

The app is easy to use and has a simple interface. You can turn the service on and off with a single tap.

The paid version of the app, called WARP+, provides additional features and faster speeds. You can subscribe to WARP+ on a monthly basis and the subscription will automatically renew until you cancel it.

ആൻഡ്രോയിഡ് ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഫോൺ ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave A Reply

Your email address will not be published.