മോട്ടോ ജി75 4ജി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു; വിലയും സവിശേഷതയും

ഇന്ത്യയിലെ മോട്ടോറോള ജി സീരീസ് സ്മാർട്ട്ഫോണുകളുടെ നിരയിൽ ഇടം പിടിക്കാൻ പുതിയ ഹാൻഡ്സെറ്റ് എത്തി. മോട്ടോ ജി75 4ജി ഹാൻഡ്സെറ്റാണ് വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. മികച്ച ഡിസൈനും, ആകർഷകമായ ഫീച്ചറുമാണ് ഈ ഹാൻഡ്സെറ്റുകളുടെ പ്രധാന സവിശേഷത. ജി75 4ജിയുടെ വിലയും സവിശേഷതയും പരിചയപ്പെടാം.

6.5 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് റെസലൂഷനോട് കൂടിയ ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിരിക്കുന്നത്. 120 ഹെർട്സ് റിഫ്രഷ് റേറ്റ് ലഭ്യമാണ്. 50 മെഗാപിക്സൽ പ്രൈമറി ക്യാമറ, 8 മെഗാപിക്സൽ അൾട്രാവൈഡ് ലെൻസ് എന്നിവയാണ് പിന്നിൽ നൽകിയിരിക്കുന്നത്. 16 മെഗാപിക്സലാണ് സെൽഫി ക്യാമറ. 30W ഫാസ്റ്റ് ചാർജിംഗ് പിന്തുണയോടുകൂടിയ 5,000 എംഎഎച്ച് ബാറ്ററി ലൈഫാണ് ലഭ്യമാണ്. 8 ജിബി റാം പ്ലസ് 256 ജിബി ഇന്റേണൽ സ്റ്റോറേജിൽ വാങ്ങാൻ സാധിക്കുന്ന മോട്ടോ ജി75 4ജിയുടെ ഇന്ത്യൻ വിപണി വില 18,999 രൂപയാണ്.

Comments are closed.