ഐ​ടി​ആ​ര്‍ ഫ​യ​ലി​ങ്; പാ​ന്‍ ആ​ധാ​റു​മാ​യി ലി​ങ്ക് ചെ​യ്തി​ല്ലെ​ങ്കി​ല്‍ ചെ​ല​വാ​കു​ക 6,000 രൂ​പ

ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യേണ്ട സമയമാണ്. ജൂലൈ 31 വരേയാണ് ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള സമയ പരിധി. സാധുവായ പാൻ കാർഡ് ഉണ്ടെങ്കിൽ മാത്രമേ ഐടിആർ ഫയൽ ചെയ്യാനാക്കൂ.

2023 ജൂൺ 30നകം പാൻ ആധാറുമായ് ലിങ്ക് ചെയ്തിട്ടില്ലെങ്കിൽ, പാൺ പ്രവർത്തന രഹിത മാകുമെന്ന് ആദായ നികുതി വകുപ്പ് നേരത്തെ തന്നെ അറിഞ്ഞിരിക്കുന്നു. 2023 ജൂലൈ 31ന് മുമ്പ് നിങ്ങലുടെ ആദായ നികുതി റിട്ടേൺ ഫായൽ ചെയ്യാൻ നിങ്ങൽക്ക് കഴി ഞ്ഞേക്കില്ല എന്നതാൻ പാൻ പ്രവർത്തന രഹിതമാകുന്നതിൻറെ അനന്തരഫലങ്ങ ളിലൊന്ന്.

കാരണം, പാൻ പ്രവർത്തിരഹിതമായാൽ പിഴ അടച്ചാലും ഒരു മാസമെടുക്കും ത് പ്രവർത്തനക്ഷമമാകാൻ. ഐടിആർ സമയപരിധി ഒരു മാസത്തിൽ താഴെ മാത്രം, നിലവിൽ പ്രവ ർത്തനരഹിതമാണെങ്കിൽ, പാൻ വീണ്ടും സജീവമാകാൻ പരമാവധി 30 ദിവ മെടുക്കും. അത് ഇപ്പോൾ പിഴയടച്ച് പാൻ വീണ്ടും പ്രവർത്തനക്ഷമമായതുവരെ കാത്തിരിക്കുകയാണെങ്കിൽ, ഐടിആർ ഫായൽ ചെയ്യാനുള്ള സമയപരിധി ന ഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്.

സ​മ​യ​പ​രി​ധി അ​വ​സാ​നി​ച്ച​തി​ന് ശേ​ഷം അ​താ​യ​ത് 2023 ജൂ​ലൈ 31ന് ​ഐ​ടി​ആ​ര്‍ ഫ​യ​ല്‍ ചെ​യ്താ​ല്‍, അ​ത് വൈ​കി​യ ഐ​ടി​ആ​റാ​യി ഫ​യ​ല്‍ ചെ​യ്യും. വൈ​കി​യ ഐ​ടി​ആ​ര്‍ ഫ​യ​ല്‍ ചെ​യ്യു​ന്ന​തി​ന് വൈ​കി ഫ​യ​ലി​ങ് ഫീ​സ് ഉ​ണ്ട്. മൊ​ത്തം വ​രു​മാ​നം 5 ല​ക്ഷം രൂ​പ​യി​ല്‍ കൂ​ടു​ത​ലാ​ണെ​ങ്കി​ല്‍, വൈ​കി​യ ഐ​ടി​ആ​ര്‍ ഫ​യ​ല്‍ ചെ​യ്യു​ന്ന​തി​നു​ള്ള പി​ഴ 5,000 രൂ​പ​യാ​ണ്.

അ​തി​നാ​ല്‍, പാ​ന്‍ നി​ല​വി​ല്‍ പ്ര​വ​ര്‍ത്ത​ന​ര​ഹി​ത​മാ​ണെ​ങ്കി​ല്‍, 5,000 രൂ​പ വൈ​കി ഫ​യ​ലി​ങ് ഫീ​സ് അ​ട​ച്ച് വൈ​കി​യ ഐ​ടി​ആ​ര്‍ ഫ​യ​ല്‍ ചെ​യ്യാം. ഇ​തു​കൂ​ടാ​തെ, ഇ​പ്പോ​ള്‍ പാ​നും ആ​ധാ​റും ലി​ങ്ക് ചെ​യ്യു​ന്ന​വ​ര്‍ 1000 രൂ​പ ഫീ​സ് അ​ട​യ്ക്കേ​ണ്ടി വ​രും. അ​തി​നാ​ല്‍, മൊ​ത്ത​ത്തി​ല്‍, ഒ​രാ​ള്‍ക്ക് 6000 രൂ​പ ന​ല്‍കേ​ണ്ടി വ​രും അ​താ​യ​ത് പാ​ന്‍-​ആ​ധാ​ര്‍ ലി​ങ്ക് ചെ​യ്യു​ന്ന​തി​ന് 1,000 രൂ​പ​യും വൈ​കി​യു​ള്ള ഐ​ടി​ആ​ര്‍ ഫ​യ​ല്‍ ചെ​യ്യു​ന്ന​തി​ന് 5,000 രൂ​പ​യും. ഇ​നി മൊ​ത്തം വ​രു​മാ​നം 5 ല​ക്ഷം രൂ​പ​യി​ല്‍ ക​വി​യു​ന്നി​ല്ലെ​ങ്കി​ല്‍, വൈ​കി​യ ഐ​ടി​ആ​ര്‍ ഫ​യ​ല്‍ ചെ​യ്യു​ന്ന​തി​ന് 1,000 രൂ​പ വൈ​കി ഫ​യ​ലി​ങ് ഫീ​സ് ബാ​ധ​ക​മാ​കു​മെ​ന്ന കാ​ര്യം ശ്ര​ദ്ധി​ക്കു​ക.

ഇവിടെ, മുക്കിൽ സൂചിപ്പച്ച 6000 രൂപയ്ക്ക് പകർന്ന് നിങ്ങൾ 2,000 രൂപ മാത്രം ചെലവാക്കും . അത്, വൈകിയ ഐടിആർ ഫാലിംഗ് ഫീസിൻ 1,000 രൂപയും പാൻ-ആധാർ ലി കിങ്ങിന് 1,000 രൂപ.

Comments are closed.