ഈ ആപ്പിലൂടെ എസ്എസ്എൽസി സർട്ടിഫിക്കറ്റ് നിങ്ങൾക്ക് പിഡിഎഫ് ആയി ലഭിക്കും. SSLC Certificate

0

അത്യാവശ്യ ഘട്ടത്തിൽ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് കൈവശമില്ലേ? അതോ, നഷ്ടപ്പെട്ടോ? എന്തായാലും ഇനി പേടിക്കേണ്ട. ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റ് തേടി അലയുകയും വേണ്ട. സ്‌മാർട്ട് ഫോണുണ്ടെങ്കിൽ നിമിഷങ്ങൾക്കകം ഡ്യൂപ്ലിക്കേറ്റ് റെഡി.

ജനന തിയ്യതി, വിലാസം, ജാതി തുടങ്ങിയവയുടെ ആധികാരിക രേഖ ആയതിനാല്‍ എസ് എസ് എല്‍ സി ബുക്കിന്  നമ്മുടെ ജീവിതത്തില്‍ ഏറെ പ്രധാന്യമാനുണ്ട്.

Don’t have an SSLC certificate in an emergency? Or, lost? Anyway, fear no more. No more searching for duplicate certificates. Duplicate ready in seconds if you have a smart phone. SSLC book is very important in our life as it is an authentic record of date of birth, address, caste etc.

sslc book

ഈ വര്‍ഷത്തെ എസ്​.എസ്​.എല്‍സി സര്‍ട്ടിഫിക്കറ്റുകള്‍ ഡിജി ലോക്കറില്‍ ലഭ്യമാക്കിയിട്ടുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പിന്​ കീഴിലെ പരീക്ഷാഭവനാണ്​ ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്​. ഡിജി ലോക്കറിലെ സര്‍ട്ടിഫിക്കറ്റുകള്‍ ആധികാരിക രേഖയായി ഉപയോഗിക്കാന്‍ സാധിക്കുമെന്ന്​ പരീക്ഷ കമീഷണര്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

This year’s SSLC certificates are available in DG Locker. This facility is provided by Pariksha Bhavan under Public Education Department. The Commissioner of Examinations informed through a press release that the certificates in the DG Locker can be used as authentic documents.

കേരള സംസ്​ഥാന ഐ.ടി മിഷന്‍, ഇ -മിഷന്‍, ദേശീയ ഇ -ഗവേണന്‍സ്​ ഡിവിഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ്​ സംവിധാനം നടപ്പിലാക്കിയത്​.നമു​ക്ക്​ ആവശ്യമായ എല്ലാ രേഖകളും സുരക്ഷിതമായി ഇ -രേഖകളാക്കി സൂക്ഷിക്കുവാനുള്ള സംവിധാനമാണ്​ ഡിജിലോക്കര്‍.

The system was implemented with the cooperation of Kerala State IT Mission, E-Mission and National E-Governance Division. DigiLocker is a system to keep all the documents we need safely as e-documents.

https://digilocker.gov.in എന്ന വെബ്​സൈറ്റിലൂടെ മൊബൈല്‍ നമ്ബറും ആധാര്‍ നമ്ബറും ഉപയോഗിച്ച്‌​ ഡിജി ലോക്കര്‍ അക്കൗണ്ട്​ തുറക്കാം. എസ്​.എസ്​.എല്‍സി സര്‍ട്ടിഫിക്കറ്റ്​ ലഭിക്കുന്നതിനായി ആദ്യം ഡിജിലോക്കറില്‍ ലോഗിന്‍ ചെയ്​ത ശേഷം ‘get more now‘ എന്ന ബട്ടണ്‍ ക്ലിക്ക്​ ചെയ്യണം. ശേഷം ‘education‘ എന്ന സെക്​ഷനില്‍ നിന്ന്​ ‘Board of public examination kerala‘ ​െതരഞ്ഞെടുക്കുക. തുടര്‍ന്ന്​ ‘Class X school leaving certificate‘ തെരഞ്ഞെടുത്ത്​ വര്‍ഷവും രജിസ്​റ്റര്‍ നമ്ബറും കൊടുത്ത്​ സൈറ്റിലൂടെ ലഭിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാല്‍ സര്‍ട്ടിഫിക്കറ്റ്​ ലഭ്യമാകും. ഡിജിലോക്കര്‍ സംബന്ധമായ സംശയങ്ങള്‍ക്കും പ്രശ്​നപരിഹാരങ്ങള്‍ക്കും സംസ്​ഥാന ഐ.ടി മിഷന്‍െറ സിറ്റിസണ്‍ കാള്‍ സെന്‍ററിലെ 1800 4251 1800 (ടോള്‍ ഫ്രീ), 155300 (ബി.എസ്​.എന്‍.എല്‍ നെറ്റ്​വര്‍ക്ക്​​), 0471 233 5523 (മറ്റ്​ നെറ്റ്​വര്‍ക്കുകള്‍) എന്നീ ഫോണ്‍ നമ്ബറുകളില്‍ വിളിക്കാം.

https://digilocker.gov.in You can open a DG Locker account using your mobile number and Aadhaar number through the website. To get the SSLC certificate, first log in to DigiLocker and click the ‘get more now’ button. Then select ‘Board of public examination Kerala’ from the ‘Education’ section.

Then select ‘Class X school leaving certificate’ and enter the year and register number and follow the instructions on the site to get the certificate. For DigiLocker related queries and troubleshooting, contact the State IT Missionera Citizen Call Center at 1800 4251 1800 (Toll Free), 155300 (BSNL Network), 0471 233 5523 (Other Networks) ) can be called on the phone numbers.

 

Leave A Reply

Your email address will not be published.