കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്: 31 ന് ഇഡിക്കു മുന്നിൽ ഹാജരാകില്ലെന്ന് മൊയ്തീൻ

കരുവന്നൂർ ബാങ്ക് തട്ടിപ്പു കേസിൽ മുൻ മന്ത്രിയും സിപിഎം നേതാവുമായ എ.സി. മൊയ്തീൻ നാളെ ഇഡിക്കു മുന്നിൽ ഹാജരാകില്ല. അസൗകര്യം പ്രകടിപ്പിച്ച് അദ്ദേഹം ഇഡിക്ക് കത്തയച്ചു. വിശദമായ ചോദ്യം ചെയ്യലിനു ഹാജരാകണമെന്നാവശ്യപ്പെട്ട് 25 നാണ് മൊയ്തീനു ഇഡി…

സീറ്റ് ഉറപ്പിക്കാൻ മോദി എന്തും ചെയ്യും; ഇനിയും തെരഞ്ഞെടുപ്പ് സമ്മാനങ്ങൾ പ്രതീക്ഷിക്കാം: ഖാർഗെ

ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട് സീറ്റു ഉറപ്പിക്കാനുള്ള നീക്കങ്ങളാണ് നരേന്ദ്ര മേദി നടത്തുന്നതെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. കർണാടക തെരഞ്ഞെടുപ്പിലെ പരാജയവും ഇന്ത്യ മുന്നണിയുടെ വിജയകരമായ രണ്ട് യോഗങ്ങളും ബിജെപിയെ പിടിച്ചു…

കേരളത്തിന് ഓണസമ്മാനമായി രണ്ടാം വന്ദേ ഭാരത് ട്രെയിൻ

കേരളത്തിന് ഓണ സമ്മാനമായി രണ്ടാം വന്ദേ ഭാരത് ട്രെയിൻ അനുവദിച്ചതായി റിപ്പോർട്ട്. ഡിസൈൻ മാറ്റം വരുത്തിയ വന്ദേ ഭാരതിന്‍റെ ആദ്യ റേക്കാണ് അനുവദിച്ചത്. എട്ട് കോച്ചടങ്ങിയ ആദ്യ റേക്ക് ബുധനാഴ്ച വൈകിട്ട് മംഗലാപുരത്തേക്ക് പുറപ്പെടുമെന്നാണ്…

ടിസിയോ മറ്റ്‌ രേഖകളോ വേണ്ട; യുപിയിൽ സഹപാഠി തല്ലിയ കുട്ടിയെ കേരളത്തിൽ പഠിപ്പിക്കാൻ തയാർ: വി…

ഉത്തർപ്രദേശിൽ മുസ്ലീം സഹപാഠിയെ തല്ലാൻ വിദ്യാർത്ഥികളോട് ആവശ്യപ്പെട്ട സംഭവത്തിൽ പ്രതികരിച്ച് മന്ത്രി വി ശിവൻകുട്ടി. കുട്ടിയെ കേരളത്തിൽ പഠിപ്പിക്കാൻ തയ്യാറെന്ന് മന്ത്രി പറഞ്ഞു. കേരളം കുട്ടിയെ സ്വാഗതം ചെയ്യുന്നു, രക്ഷകർത്താക്കൾക്ക് താല്പര്യം…

സാധാരണക്കാർക്ക് കിട്ടാത്ത കിറ്റ് ഞങ്ങൾക്ക് വേണ്ട; എംഎൽഎമാർക്കുള്ള സൗജന്യ ഓണക്കിറ്റ് വേണ്ടെന്ന്…

എംഎൽഎമാർക്കുള്ള സർക്കാരിന്റെ സൗജന്യ കിറ്റ് വേണ്ടെന്ന് യുഡിഎഫ്. എംഎൽഎമാർക്കുള്ള സപ്ലൈകോയുടെ സൗജന്യ ഓണക്കിറ്റ് പ്രതിപക്ഷം സ്വീകരിക്കില്ല. പൊതുജനങ്ങൾക്ക് ലഭ്യമല്ലാത്ത കിറ്റ് സ്വീകരിക്കേണ്ടെന്ന് യുഡിഎഫ് വ്യക്തമാക്കി. യുഡിഎഫ് എംഎൽഎമാർ കിറ്റ്…

സോംഗ് സെർച്ചിന് പുതിയ ഫീച്ചർ പരീക്ഷിച്ച് യൂട്യൂബ്; വെറും 3 സെക്കൻഡിനുള്ളിൽ ഇനി പാട്ട് കണ്ടുപിടിക്കാം

ഓർമകളിൽ മൂളി മറയുന്ന ചില പാട്ടുകളുണ്ട്. വരികൾ കൃത്യമായി അറിയാത്തത് കാരണം തിരഞ്ഞ് കണ്ടുപിടിക്കാനും സാധിക്കില്ല. എന്നാൽ ഇനി ആ ബുദ്ധിമുട്ടുകളില്ല. മൂന്ന് സെക്കൻഡ് നേരത്തേക്ക് പാട്ടുകൾ മൂളിയോ റെക്കോർഡ് ചെയ്തോ തിരയാൻ ഉപയോക്താക്കളെ സഹായിക്കുന്ന…

പുഴുക്കലരിയുടെ വില വർദ്ധനവ് തടയാൻ നടപടിയുമായി കേന്ദ്രം, കയറ്റുമതി തീരുവ ചുമത്തി

രാജ്യത്ത് വരാനിരിക്കുന്ന സീസണിൽ പുഴുക്കലരിയുടെ വില വർദ്ധനവ് മുന്നിൽകണ്ട് പുതിയ നടപടിയുമായി കേന്ദ്രസർക്കാർ. ഇത്തവണ പുഴുക്കലരിയുടെ കയറ്റുമതിക്ക് 20 ശതമാനം തീരുവ ചുമത്താനാണ് കേന്ദ്രസർക്കാറിന്റെ തീരുമാനം. ധനമന്ത്രാലയത്തിന്റെ റിപ്പോർട്ടുകൾ…

കൊൽക്കത്തയിൽ പാകിസ്ഥാൻ ചാരനെ അറസ്റ്റ് ചെയ്തു: തന്ത്രപ്രധാനമായ രേഖകൾ പിടിച്ചെടുത്തു

കൊൽക്കത്ത: പാകിസ്ഥാൻ ചാരനായി പ്രവർത്തിച്ചിരുന്ന 36കാരനെ പോലീസ് അറ്റസ്റ്റ് ചെയ്തു. ഇയാളിൽ നിന്ന് നിരവധി തന്ത്രപ്രധാനമായ രേഖകൾ പിടിച്ചെടുത്തതായി കൊൽക്കത്ത പോലീസിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ഐപിസിയിലെയും ഔദ്യോഗിക രഹസ്യ നിയമത്തിലെയും വിവിധ…

ഒപ്പം കിടക്കാന്‍ 18കാരിയായ മരുമകളെ പ്രേരിപ്പിക്കണം; നിര്‍ബന്ധം സഹിക്കാന്‍ വയ്യാതെ ഭര്‍ത്താവിനെ…

ലക്‌നൗ: മകന്റെ ഭാര്യയെ ശല്യം ചെയ്ത ഭര്‍ത്താവിനെ 40കാരി കഴുത്തുമുറിച്ച്‌ കൊന്നു. ലൈംഗികാതിക്രമത്തില്‍ നിന്ന് 18 വയസുള്ള മരുമകളെ രക്ഷിക്കുന്നതിന് വേണ്ടിയാണ് 40കാരി ഭര്‍ത്താവിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ ഭാര്യയെ പൊലീസ്…

തെരഞ്ഞെടുപ്പ് അട്ടിമറി കേസ്; ഡോണൾഡ് ട്രംപ് കീഴടങ്ങി: അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു

പ്രസിഡന്റ് തെരഞ്ഞെടുപ്പ് അട്ടിമറി കേസിൽ മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് കീഴടങ്ങി. അറ്റ്ലാന്റയിലെ ഫുൾട്ടൻ ജയിലിലാണ് ട്രംപ് കീഴടങ്ങിയത്. ട്രംപിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യ വ്യവസ്ഥയിൽ വിചാരണ വരെ വിട്ടയച്ചു. ട്രംപിനെതിരെ 13…