കണ്‍സ്യൂമര്‍ഫെഡും സപ്ലൈക്കോയും വിപണിയിലെ വില പിടിച്ചു നിര്‍ത്തുന്നു; പിണറായി വിജയൻ

പൊതുവിപണിയില്‍ സര്‍ക്കാര്‍ ഇടപെടുന്നില്ലെന്ന പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് 13 ഇനം നിത്യോപയോഗ സാധനങ്ങളുടെ വില 2016 ന് സമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിന്റെ പൊതുവിതരണ…

മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസ് നിസ്സാരമായി കാണാനാവില്ലെന്ന് കോടതി; സർക്കാരിന് തിരിച്ചടി

നടൻ മോഹൻലാൽ ആനക്കൊമ്പ് കൈവശം വച്ചെന്ന കേസ് നിസ്സാരമായി കാണാനാവില്ലെന്ന് പെരുമ്പാവൂർ വിചാരണ കോടതി. കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ ഹർജി പരിഗണിക്കവേയാണ് കോടതി ഇക്കാര്യം പറഞ്ഞത്. ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റിന്റെ…

ലഡാക്കിൽ സൈനിക ട്രക്ക് നദിയിലേക്ക് മറിഞ്ഞ് അപകടം; ഒമ്പത് സൈനികർ മരിച്ചു

ലഡാക്കിൽ സൈനിക ട്രക്ക് നദിയിലേക്ക് മറിഞ്ഞ് ഒമ്പത് സൈനികർ മരിച്ചു. ലേയിൽ നിന്ന് 150 കിലോമീറ്റർ അകലെ കിയാരിയിൽ വൈകിട്ട് നാലിനും അഞ്ചിനുമിടയിലാണ് അപകടം. അപകട‌ത്തിൽപെട്ട വാഹനത്തിൽ 10 സൈനികർ സഞ്ചരിച്ചിരുന്നതായി അധികൃതർ വ്യക്തമാക്കി.…

ഇന്നലെ നിങ്ങളുടെ ഫോണിൽ ഒരു എമർജൻസി അലേർട്ട് ലഭിച്ചോ? കാരണം ഇതാണ്

ഇന്നലെ ഉച്ചയ്ക്ക് നിങ്ങളുടെ സ്മാർട്ഫോണിൽ ഒരു ബീപ്പ് ശബ്ദം കേട്ടിരുന്നോ... ടെൻഷൻ വേണ്ട, ദേശീയ ടെലി കമ്മ്യുണിക്കേഷൻ വിഭാഗത്തിന്റെ പരീക്ഷണാർത്ഥമുള്ള അടിയന്തര മുന്നറിയിപ്പ് മെസേജ് വന്നതാണ്. നിരവധി സ്‌മാർട്ട്‌ഫോണുകളിൽ സന്ദേശം അയച്ചുകൊണ്ട് ഇന്ന്…

ഒരു വാട്സാപ്പിൽ തന്നെ നിരവധി അക്കൗണ്ട്; പുതിയ ഫീച്ചറുമായി വാട്സ്ആപ്

അടുത്തിടെയായി വാട്‌സ്ആപ്പ് ഉപയോക്താക്കളിലേക്ക് നിരവധി സവിശേഷമായ അപ്‌ഡേഷനുകളാണ് എത്തിച്ചിരിക്കുന്നത്. ഇപ്പോഴിതാ പുതിയ ഫീച്ചർ കൂടി അവതരിപ്പിച്ചിരിക്കുകയാണ് വാട്‌സ്ആപ്പ്. ഒരു വാട്സാപ്പിൽ തന്നെ നിരവധി അക്കൗണ്ട് ഉപയോഗിച്ച് ലോഗിന്‍ ചെയ്യാന്‍…

ഐഫോണ്‍ 15 നിര്‍മാണം ഇന്ത്യയിൽ ആരംഭിച്ചു

ആപ്പിളിന്റെ ഐഫോണ്‍ 15 നിര്‍മാണം ഇന്ത്യയിൽ ആരംഭിച്ചു. തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ ഫോക്സ്കോണ്‍ ടെക്നോളജി ഗ്രൂപ്പിന്റെ പ്ലാന്റിലാണ് ഐഫോൺ നിര്‍മാണം തുടങ്ങിയത്. പുതിയ ഐഫോണുകളുടെ ഇന്ത്യയില്‍ നിന്നുള്ള ഉത്പാദനം വര്‍ദ്ധിപ്പിക്കാനാണ് ആപ്പിള്‍…

എഐ സാങ്കേതികവിദ്യയിൽ വിദഗ്ധരാണോ? കോടികൾ ശമ്പളം; ജോലി വാഗ്ദാനവുമായി ആമസോണും നെറ്റ്ഫ്ലിക്സും

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയിൽ വൈദഗ്ധ്യമുള്ളവരെ തേടി ആമസോണും നെറ്റ്ഫ്ലിക്സും. ചാറ്റ്ജിപിടി പോലെയുള്ള എഐ സാങ്കേതികവിദ്യയിലാണ് ഇരു കമ്പനികളും വിദഗ്ധരെ നിയമിക്കുവാൻ പദ്ധതിയിടുന്നത്. ഈ മേഖലയിൽ ജോലിക്ക് പ്രവേശിക്കുന്നവർക്ക് പ്രതിവർഷം…

ഉപഭോക്താക്കളുടെ അഭിരുചി മനസിലാക്കാൻ .സ്പോട്ടിഫൈ; എഐ അധിഷ്ഠിത അസിസ്റ്റന്റിനെ അവതരിപ്പിച്ചു

ഉപഭോക്തൃ സേവനം മെച്ചപ്പെടുത്താൻ പുതിയ ഫീച്ചറുമായി എത്തിയിരിക്കുകയാണ് പ്രമുഖ ഓൺലൈൻ മ്യൂസിക് പ്ലാറ്റ്ഫോമായ സ്പോട്ടിഫൈ. ഇത്തവണ എഐ അധിഷ്ഠിത അസിസ്റ്റന്റിനെയാണ് സ്പോട്ടിഫൈ അവതരിപ്പിച്ചിരിക്കുന്നത്. ‘എക്സ്’ എന്ന എഐ ഡിജെയെണ് പുതുതായി…

വാട്സ്ആപ്പ് സ്റ്റിക്കറിലും എഐ എത്തുന്നു; പുതിയ ഫീച്ചർ ഉടൻ ലോഞ്ച് ചെയ്തേക്കും

ചാറ്റ് ചെയ്യുമ്പോൾ ഭൂരിഭാഗം ആളുകളും ഉപയോഗിക്കുന്ന ഫീച്ചറാണ് സ്റ്റിക്കറുകൾ. ചാറ്റുകൾ രസകരമാക്കാൻ പലപ്പോഴും സ്റ്റിക്കറുകൾ സഹായിക്കാറുണ്ട്. ഇത്തവണ സ്റ്റിക്കറുകളിൽ പുതിയ പരീക്ഷണവുമായാണ് വാട്സ്ആപ്പ് എത്തുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ…

ജയിലറിൽ വില്ലനാകാൻ രജനികാന്ത് മമ്മൂട്ടിയെ വിളിച്ചിരുന്നു; തീരുമാനം മാറ്റാൻ കാരണം ഇത്:…

നെൽസൺ ദിലീപ്കുമാറിന്റെ സംവിധാനത്തിൽ സൂപ്പർസ്റ്റാർ രജനികാന്ത് നായകനായെത്തിയ ‘ജയിലർ’ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. റിലീസ് ചെയ്ത് ദിവസങ്ങൾ പിന്നിടുമ്പോൾ ബോക്‌സ് ഓഫീസിൽ ഗംഭീര കളക്ഷനാണ് ചിത്രം നേടുന്നത്. ചിത്രത്തിൽ സംവിധായകൻ…