മലയാളത്തിലും ‘താര’മാകാൻ തമൻ; നിവിൻ പോളി ചിത്രത്തിന് സംഗീതമൊരുക്കും
നിവിൻ പോളി നായകനാകുന്ന 'താരം' അണിയറയിലാണ്. വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് പ്രശസ്ത സംഗീത സംവിധായകൻ തമൻ സംഗീതമൊരുക്കും എന്നതാണ് പുതിയ വിവരം. നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം…