കപ്പയിലെ വിഷാംശം ഇല്ലാതാക്കാൻ ചെയ്യേണ്ടത്

കപ്പ ഒരു നല്ല വിഭവം തന്നെ, എന്നാൽ, കപ്പ സ്ഥിരമായി കഴിക്കുന്നവർ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ. കപ്പക്കിഴങ്ങിൽ സയനൈഡ് എന്നൊരു മാരകവിഷമുണ്ട്. ഇത് തിളപ്പിച്ച വെള്ളത്തിൽ കുറെയൊക്കെ അലിഞ്ഞു പോകും. അതുകൊണ്ടാണ് കപ്പ തിളപ്പിച്ച് വെള്ളം…

സ്ക്രബർ ഉപയോ​ഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

സ്ഥിരമായി രോഗങ്ങൾ വരുന്നുണ്ടോ? എന്തെങ്കിലും ഉണ്ടായിട്ടുണ്ടെങ്കിൽ ഒരു നിമിഷം കണ്ണൊന്ന് അടുക്കളയിലേക്ക് പായിക്കുക. സ്ക്രബർ എടുത്തു നോക്കൂ. അത് എത്ര കാലമായി അടുക്കളയിൽ ഉപയോഗിക്കുന്നു എന്ന്. മാസങ്ങളോളം പാത്രം കഴുകിക്കഴുകി തേഞ്ഞു തീരുമ്പോഴാണു…

ട്വിറ്റർ ആസ്ഥാന ഓഫീസിൽ നിന്നും ലോഗോ നീക്കം ചെയ്യുന്നത് തടഞ്ഞ് പോലീസ്

പോസ്റ്റിന്റെ ആസ്ഥാന ഓഫീസിൽ നിന്നും ലോഗോ നീക്കം ചെയ്യാനുള്ള ശ്രമം പോലീസ് തടഞ്ഞു. റീ ബ്രാൻഡ് ചെയ്ത ട്വിറ്ററിന്റെ ആസ്ഥാന കെട്ടിടത്തിൽ ലോഗോയാണ് ചെയ്തിരിക്കുന്നത്. ട്വിറ്ററിൻറെ പഴയ ലോഗോയ്ക്ക് പകരം, പുതിയ ലോഗോ പതിപ്പിക്കുന്ന വേളയിലാണ് സംഭവം.…

സ്വന്തം ലേഖകൻ എഐ…; മാധ്യമപ്രവർത്തകർക്കായി എഐ ടൂൾ ഒരുക്കാൻ ഗൂഗിൾ

ന്യൂയോർക്ക്: മാധ്യമപ്രവർത്തകർക്കായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ടൂൾ വികസിപ്പിക്കാനുള്ള പദ്ധതികളുമായി ഗൂഗിൾ. ലേഖനങ്ങൾക്കുള്ള വാചകങ്ങളും തലക്കെട്ടുകളും സൃഷ്ടിക്കാൻ കഴിയുന്ന സാങ്കേതികവിദ്യയാണ് ഗൂഗിൾ വികസിപ്പിക്കുന്നത്. എഐ ടൂൾ…

സൂക്ഷിക്കുക; അകിര എല്ലാം അറിയുന്നുണ്ട്

റാൻസം വൈറസായ 'അകിര'യെ സൂക്ഷിക്കണമെന്ന് ഇന്റർനെറ്റ് ഉപഭോക്താക് മുന്നറിയിപ്പുമായി കേന്ദ്ര സൈബർ സുരക്ഷാ ഏജൻസികൾ. വിൻഡോസിലും ലിനക്സിലും പ്രവർത്തിക്കാൻ ഈ വൈറസിന് കഴിയും. ഉപയോക്താവിന്റെ വ്യക്തിഗത വിവരങ്ങൾ ചോർത്തിയെടുത്ത് ഇതു വച്ച് വിലപേശുന്നതാണ്…

എഐ അസിസ്റ്റന്റുമായി ട്രൂകോളർ രംഗത്ത്; ആൻഡ്രോയ്ഡ് ഉപഭോക്താക്കൾക്ക് സൗജന്യ ട്രയൽ ഉപയോഗിക്കാൻ അവസരം

ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ ആധിപത്യം ഉറപ്പിച്ച് ട്രൂകോളറും. ഇത്തവണ എഐ അസിസ്റ്റന്റുമായാണ് ട്രൂകോളർ രംഗത്തെത്തിയിരിക്കുന്നത്. ഉപഭോക്താക്കളുടെ കോളുകൾക്ക് ഉത്തരം നൽകുകയും, അനാവശ്യ കോളുകളെ ഒഴിവാക്കാൻ ഉപഭോക്താക്കളെ സഹായിക്കുകയും ചെയ്യുന്ന കസ്റ്റമൈസ്…

മോട്ടോറോള എഡ്ജ് 20 ഫ്യൂഷൻ; റിവ്യൂ

ഇന്ത്യൻ വിപണിയിൽ അതിവേഗം ജനപ്രീതി നേടിയ സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് മോട്ടോറോള. മോട്ടോ എന്ന ചുരുക്കപ്പേരിൽ സ്മാർട്ട്ഫോൺ പ്രേമികളുടെ മനം കീഴടക്കിയ ഈ കമ്പനി വ്യത്യസ്‌തമായ നിരവധി ഹാൻഡ്‌സെറ്റുകൾ വിപണിയിൽ അവതരിപ്പിച്ചിട്ടുണ്ട്. ബഡ്ജറ്റ് റേഞ്ച്…

പോക്കോ എം6 പ്രോ 5ജി ഉടൻ ഇന്ത്യൻ വിപണിയിൽ എത്തും; പ്രതീക്ഷിക്കാവുന്ന സവിശേഷതകൾ

സ്മാർട്ട്ഫോൺ പ്രേമികളുടെ ഇഷ്ട ബ്രാൻഡായ പോക്കോ പുതിയ 5ജി ഹാൻഡ്സെറ്റുമായി വിപണിയിൽ എത്തുന്നു. പോക്കോ എം6 പ്രോ 5ജി സ്മാർട്ട്ഫോണാണ് ഉടൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ കമ്പനി പദ്ധതിയിടുന്നത്. ഹാൻഡ്സെറ്റുകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കമ്പനി…

പി ടി സമയത്ത് കളി മതി പഠിപ്പ് വേണ്ട; സർക്കാർ ഉത്തരവ്

തിരുവനന്തപുരം : ഫിസിക്കൽ ട്രെയിനിങ് പിരിയാടുകളിൽ പഠിപ്പ് വേണ്ടെന്ന് സർക്കാർ. പി ടി പിരിയാടുകളിൽ മറ്റ് വിഷയങ്ങൾ പഠിപ്പിക്കാൻ പാടില്ലെന്ന് വിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കി. ബാലാവകാശ കീഷനിൽ ലഭിച്ച പരാതികളുടെ തീരുമാനം. സംസ്ഥാനത്തെ മൂന്ന്…

നെറ്റ്ഫ്ലിക്സിൽ ഇനി പാസ്‌വേഡ് ഷെയറിങ് നടക്കില്ല

കൂട്ടത്തിലൊരാൾ നെറ്റ്ഫ്ലിക്സിൽ അക്കൗണ്ട് എടുത്താൽ, കൂട്ടുകാരെല്ലാം ഷെയർ ചെയ്ത് ഉപയോഗിക്കുന്ന സൗകര്യം ഇനി ലഭ്യമാകില്ല. ആവശ്യക്കാർ പ്രത്യേകം പ്രത്യേകം അക്കൗണ്ട് എടുക്കേണ്ടിവരും, അല്ലെങ്കിൽ അധികമായി പണമടയ്ക്കണം. നെറ്റ്ഫ്ലിക്സിൽ പാസ്‌വേഡ്…