കൂടുതൽ സുരക്ഷയൊരുക്കാൻ ഗൂഗിൾ, കിറ്റ്കാറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ സപ്പോർട്ട് ഉടൻ…
ആൻഡ്രോയിഡ് കിറ്റ്കാറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് നൽകിയിരുന്ന സപ്പോർട്ട് അവസാനിപ്പിക്കാൻ ഒരുങ്ങി ഗൂഗിൾ. ആൻഡ്രോയിഡ് ഡെവലപ്പേർസ് ബ്ലോഗിലെ ഔദ്യോഗിക പോസ്റ്റിൽ ഇത് സംബന്ധിച്ച വിവരങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം, 2023…