അനുരാഗ കരിക്കിൻ വെള്ളം…❤️ ഭാഗം 18
എഴുത്തുകാരി: റീനു
"എന്താടി എന്താ പറയാനുള്ളത്..? "സത്യമാണോ ചേട്ടായി പറഞ്ഞത്, "ചേട്ടായി എന്തു പറഞ്ഞു " ചേട്ടായിക്ക് നിന്നെ വിവാഹം കഴിക്കാൻ താൽപര്യം ആണെന്ന്, നിനക്ക് അങ്ങനെ ഒരു ഇഷ്ടം എൻറെ ചേട്ടയിയോട് ഉണ്ടോ...? മടിച്ചു മടിച്ചു ആണേലും ആകാംക്ഷ…