അനുരാഗ കരിക്കിൻ വെള്ളം…❤️ ഭാഗം 8
എഴുത്തുകാരി: റീനു
" ഇങ്ങനെ ഒക്കെ നടന്നോ...? എന്നിട്ടിപ്പോ ടിവിക്കാർ എന്തൊക്കെയാണ് കൊച്ചേ പറയുന്നത്....? അവർ വേദനയോടെ ചോദിച്ചു...! " എനിക്ക് അറിയില്ല അമ്മച്ചി, ജീനയുടെ കണ്ണുകളും ഒന്ന് നിറഞ്ഞു.... " നീ നമ്മുടെ സണ്ണിക്കുട്ടിയെ ഒന്ന്…