രാജ്യവ്യാപകമായി 4ജി സൈറ്റുകൾ സ്ഥാപിക്കാനൊരുങ്ങി ബിഎസ്എൻഎൽ; കരാർ തുകയായി നൽകേണ്ടത് കോടികൾ
രാജ്യവ്യാപകമായി 4ജി സൈറ്റുകൾ സ്ഥാപിക്കാൻ പദ്ധതിയിട്ട് പ്രമുഖ ടെലികോം സേവന ദാതാക്കളായ ബിഎസ്എൻഎൽ. ഇതിന്റെ ഭാഗമായി കരാർ കമ്പനികൾക്ക് 15,700 കോടി രൂപയാണ് ബിഎസ്എൻഎൽ കൈമാറിയത്. ടാറ്റാ കൺസൾട്ടൻസി സർവീസസ്, ഐടിഐ ലിമിറ്റഡ് തുടങ്ങിയവയാണ് 4ജി സൈറ്റുകൾ…