പി ടി സമയത്ത് കളി മതി പഠിപ്പ് വേണ്ട; സർക്കാർ ഉത്തരവ്

തിരുവനന്തപുരം : ഫിസിക്കൽ ട്രെയിനിങ് പിരിയാടുകളിൽ പഠിപ്പ് വേണ്ടെന്ന് സർക്കാർ. പി ടി പിരിയാടുകളിൽ മറ്റ് വിഷയങ്ങൾ പഠിപ്പിക്കാൻ പാടില്ലെന്ന് വിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കി. ബാലാവകാശ കീഷനിൽ ലഭിച്ച പരാതികളുടെ തീരുമാനം. സംസ്ഥാനത്തെ മൂന്ന്…

നെറ്റ്ഫ്ലിക്സിൽ ഇനി പാസ്‌വേഡ് ഷെയറിങ് നടക്കില്ല

കൂട്ടത്തിലൊരാൾ നെറ്റ്ഫ്ലിക്സിൽ അക്കൗണ്ട് എടുത്താൽ, കൂട്ടുകാരെല്ലാം ഷെയർ ചെയ്ത് ഉപയോഗിക്കുന്ന സൗകര്യം ഇനി ലഭ്യമാകില്ല. ആവശ്യക്കാർ പ്രത്യേകം പ്രത്യേകം അക്കൗണ്ട് എടുക്കേണ്ടിവരും, അല്ലെങ്കിൽ അധികമായി പണമടയ്ക്കണം. നെറ്റ്ഫ്ലിക്സിൽ പാസ്‌വേഡ്…

സ്ത്രീ സുരക്ഷയിൽ സ്വ​ന്തം സ​ർ​ക്കാ​രി​ന്‍റെ പ​രാ​ജ​യ​ത്തെ ചോ​ദ്യം ചെ​യ്തു: രാജസ്ഥാനിൽ മന്ത്രിയെ…

ജ​യ്പു​ർ: സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ അ​തി​ക്ര​മം ത​ട​യു​ന്ന​തി​ൽ സ്വ​ന്തം സ​ർ​ക്കാ​രി​ന്‍റെ പ​രാ​ജ​യ​ത്തെ ചോ​ദ്യം ചെ​യ്ത​തി​നു രാ​ജ​സ്ഥാ​നി​ൽ മ​ന്ത്രി​യെ പു​റ​ത്താ​ക്കി. ഗ്രാ​മ​വി​ക​സ​ന, പ​ഞ്ചാ​യ​ത്തി​രാ​ജ് സ​ഹ​മ​ന്ത്രി രാ​ജേ​ന്ദ്ര സി​ങ്…

രാ​ഷ്‌​ട്രീ​യ​ച്ചൂ​ടി​ലേ​ക്ക് പു​തു​പ്പ​ള്ളി

തി​രു​വ​ന​ന്ത​പു​രം: ജ​ന​സ​ഞ്ച​യം ആ​ർ​ത്ത​ല​ച്ചെ​ത്തി​യ വി​ലാ​പ​യാ​ത്ര​യ്ക്കും സം​സ്കാ​ര​ച്ച​ട​ങ്ങി​നും ശേ​ഷം ഉ​മ്മ​ൻ​ചാ​ണ്ടി നി​ത്യ​ത​യി​ലേ​ക്കു മ​ട​ങ്ങി​യ​തോ​ടെ പു​തു​പ്പ​ള്ളി മ​ണ്ഡ​ല​ത്തി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ച​ർ​ച്ച​ക​ളി​ലേ​ക്കു…

ഗ്യാൻവാപി മസ്ജിദിൽ സർവേ നടത്താൻ കോടതി ഉത്തരവ്

ലക്നോ: ഗ്യാൻവാപി മസ്ജിദിൽ സർവേ നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദ്ദേശം. ഓഗസ്റ്റ് നാലിനകം ശാസ്ത്രീയ റിപ്പോർട്ട് സമർപ്പിക്കാൻ എസ്ഐയോട് കോടതി നിർദ്ദേശിച്ചു. വാരാണസി ജില്ലാ കോടതിയാണ് ഉത്തരവിട്ടത്. രാവിലെ എട്ടുമണി മുതൽ 12 മണി വരെ സർവ്വേ…

തുടക്കത്തിലെ ആവേശം നഷ്ടപ്പെട്ട് ത്രെഡ്സ്; ഉപഭോക്താക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു

തുടക്കത്തിലെ ആവേശം നഷ്ടമായതോടെ തിരിച്ചടി നേരിട്ട് ത്രെഡ്സ്. ലോഞ്ച് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോൾ ഏകദേശം 50 ശതമാനത്തോളം ഉപഭോക്താക്കളെയാണ് ത്രെഡ്സിന് നഷ്ടമായിരിക്കുന്നത്. ട്വിറ്ററിന് വെല്ലുവിളിയായി മാർക്ക് സക്കർബർഗ് ആരംഭിച്ച ത്രെഡ്സ് സൈബർ…

മണിപ്പൂരിലെ കൂട്ടബലാത്സം​ഗം; ഒരാൾ കൂടി പിടിയിൽ: അറസ്റ്റിലായവരുടെ എണ്ണം നാലായി

ഇംഫാൽ: മണിപ്പൂരിൽ രണ്ട് സ്ത്രീകളെ കൂട്ടബലാത്സം​ഗത്തിനിരയാക്കുകയും ന​ഗ്നരാക്കി പൊതുനിരത്തിലൂടെ നടത്തുകയും ചെയ്ത സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിലായി. മുഖ്യമന്ത്രി ബീരേൻ സിം​ഗാണ് ഇക്കാര്യം അറിയിച്ചത്. മറ്റ് രണ്ട് പേർ കൂടി പിടിയിലായതായി പൊലീസും…

ജീവനക്കാര്‍ക്ക് ശമ്പളം നല്‍കണം; കെഎസ്ആര്‍ടിസി പൂട്ടാതിരിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കണം: ഹൈക്കോടതി

കൊച്ചി: കെഎസ്ആര്‍ടിസി അടച്ചുപൂട്ടാതിരിക്കാന്‍ എന്ത് ചെയ്യാനാകുമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ സര്‍ക്കാര്‍ നയം തീരുമാനിച്ച് നടപ്പാക്കണമെന്നും മാനേജ്‌മെന്റിനെയും തൊഴിലാളികളെയും വിശ്വാസത്തില്‍ എടുക്കണമെന്നും…

ബെംഗളൂരു-മൈസൂർ സൂപ്പര്‍ റോഡ്; അഞ്ചുമാസത്തിനിടെ 570 അപകടങ്ങള്‍; സുരക്ഷാ പരിശോധനയുമായി എൻഎച്ച്എഐ

ബെംഗളൂരു-മൈസൂർ എക്‌സ്‌പ്രസ് വേയുടെ സുരക്ഷാ മാനദണ്ഡങ്ങൾ പരിശോധിക്കാൻ എൻഎച്ച്എഐ ഒരു വിദഗ്ധ സമിതിയെ നിയോഗിച്ചു. കർണാടകയിലെ സ്ഥിതിഗതികൾ വിലയിരുത്താൻ സമിതി കർണാടക സന്ദർശിക്കും. ബെംഗളുരു-മൈസൂർ ആക്‌സസ് കൺട്രോൾഡ് ഹൈവേയുടെ സുരക്ഷാ പരിശോധന നടത്താൻ…

ഡോളർരഹിത വ്യാപാരത്തിന് ഇന്ത്യയും യുഎഇയും

കൊ​ച്ചി: ഡോ​ള​ര്‍ ഒ​ഴി​വാ​ക്കി പ്രാ​ദേ​ശി​ക നാ​ണ​യ​ങ്ങ​ളി​ല്‍ ഉ​ഭ​യ​ക​ക്ഷി വ്യാ​പാ​രം പ്രോ​ത്സാ​ഹി​പ്പി​ക്കാ​ന്‍ ഇ​ന്ത്യ​യും യു​ണൈ​റ്റ​ഡ് അ​റ​ബ് എ​മി​റേ​റ്റ്സും (യു​എ​ഇ) ധാ​ര​ണ​യി​ലെ​ത്തി. ക​യ​റ്റു​മ​തി, ഇ​റ​ക്കു​മ​തി ഇ​ട​പാ​ടു​ക​ള്‍…