Sign in
Sign in
Recover your password.
A password will be e-mailed to you.
അജിത് സിനിമയുടെ പുതിയ ഭാഗത്തിൽ ദളപതി വിജയുടെ മകൻ; കാത്തിരിപ്പിൽ ആരാധകർ
ദളപതി വിജയുടെ മകൻ ജേസണ്‍ സഞ്ജയ് സിനിമയിലേക്കെന്ന് റിപ്പോർട്ട്. നടി ദേവയാനിയുടെ ഭര്‍ത്താവ് രാജകുമാരൻ സംവിധാനം ചെയ്‌ത 1999ൽ പുറത്തിറങ്ങിയ നീ വരുവായ് എന എന്ന ചിത്രത്തിൻ്റെ തുടര്‍ച്ചയാണ് ജെയ്സൻ്റെ അരങ്ങേറ്റം. ദേവയാനിയുടെ മകള്‍ ഇനിയ തന്നെയാണ്…
സർവൈവൽ ത്രില്ലറുമായി രാഗിണി ദ്വിവേദിയുടെ ദ്വിഭാഷ ചിത്രം ‘ഷീല’; ജൂലായ് 28ന് റിലീസിന്…
കന്നഡ നടി രാഗിണി ദ്വിവേദിയെ കേന്ദ്ര കഥാപാത്രമാക്കി ബാലു നാരായണൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഷീല'. ചിത്രം ജൂലായ് 28ന് തീയേറ്റർ റിലീസിന് എത്തും. പ്രിയലക്ഷ്മി മീഡിയ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ഡി.എം പിള്ളയാണ് ചിത്രം…
അപൂർവ രോഗം ബാധിച്ച 40 കുട്ടികൾക്ക് സൗജന്യമായി മരുന്ന് നൽകിയതായി വീണാ ജോർജ്
തിരുവനന്തപുരം : അപൂർവ രോഗമായ സ്‌പൈനൽ മസ്‌കുലർ അട്രോഫി (എസ്.എം.എ) അസുഖം ബാധിച്ച 40 പേർക്ക് സൗജന്യ മരുന്ന് വിതരണം ചെയ്തതായി ആരോഗ്യ മന്ത്രി വീണാ ജോർജ്ജ്. ഒരു വയലിന് 6 ലക്ഷം രൂപ വീതം വിലവരുന്ന 450 യൂണിറ്റ് മരുന്നുകളാണ് നൽകിയത്. ഇന്ത്യയിൽ…
നത്തിങ് ഫോണിന് അപരനാവാനൊരുങ്ങി ഇന്‍ഫിനിക്‌സ്; ‘അഭിഭാഷകരെ തയ്യാറായിക്കൊള്ളൂ എന്ന് നത്തിങ് മേധാവി
ജനപ്രിയ ആൻഡ്രോയിഡ് ഫോണായ നത്തിങ് ഫോണിന് സമാനമായ ഡിസൈന്‍ അവതരിപ്പിക്കാനൊരുങ്ങി ഇന്‍ഫിനിക്‌സ്. ഇന്‍ഫിനിക്‌സ് ജിടി10 പ്രോ എന്ന് പേരിട്ടിരിക്കുന്ന ഫോൺ ഓഗസ്റ്റ് ആദ്യവാരം ഇന്ത്യയിൽ അവതരിപ്പിക്കും.
ഇന്‍ഫിനിക്‌സ് ജിടി10 പ്രോ ഗെയിമിങ്…
ട്രൂ കോളർ – ഐഡിയ വൊഡഫോൺ സഹകരണം
ന്യൂഡൽഹി: ട്രൂ കോളറുമായി സഹകരിച്ച് വൊഡഫോണ്‍ ഐഡിയ. ഉപയോക്താക്കള്‍ക്ക് സുരക്ഷിതവും വിശ്വസനീയവുമായ ആശയവിനിമയം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം.
ഉപഭോക്തൃ സേവന…
പരസ്യം കുത്തനെ കുറഞ്ഞു; ട്വിറ്റർ വൻ കടത്തിലെന്ന് മസ്ക്
പരസ്യം പാതിയായി കുറഞ്ഞതോടെ ട്വിറ്റർ വൻ കടബാധ്യതയിലായെന്ന് ഇലോൺ മസ്ക്. ബിസിനസ് ഉപദേശം വാഗ്ദാനം ചെയ്തു കൊണ്ടുള്ള ട്വീറ്റിന് മറുപടി നൽകിയപ്പോഴാണ് മസ്ക് ഇക്കാര്യം വെളിപ്പെടുത്തിയത്. പരസ്യത്തിൽ നിന്നുള്ള വരുമാനത്തിൽ പാതിയോളം കുറവുണ്ടായതും വൻ…
ആനിമേറ്റഡ് അവതാർ: പുതുപുത്തൻ ഫീച്ചറുമായി വാട്സ്ആപ്പ്
ഉപഭോക്തൃ സേവനം മെച്ചപ്പെടുത്താൻ കിടിലൻ ഫീച്ചറുമായി എത്തിയിരിക്കുകയാണ് പ്രമുഖ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്. ഇത്തവണ ഉപഭോക്താക്കളുടെ സൗകര്യാർത്ഥം അവതാറിലാണ് പുതിയ മാറ്റങ്ങൾ അവതരിപ്പിക്കുന്നത്. മാസങ്ങൾക്ക് മുൻപാണ് വാട്സ്ആപ്പിൽ അവതാർ…
ടെസ്‌ലയുടെ ഇലക്ട്രിക് വാഹന ഫാക്ടറി ഉടൻ ഇന്ത്യയിലേക്ക്; ചർച്ച പുരോഗമിക്കുന്നു
ന്യൂഡൽഹി: ഇലോൺ മസ്‌ക് നേതൃത്വം നൽകുന്ന വൈദ്യുത കാര്‍ നിര്‍മാണ കമ്പനിയായ ടെസ്‌ല ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങളുടെ ഫാക്ടറി സ്ഥാപിക്കാൻ ഒരുങ്ങുന്നു. പ്രതിവർഷം അഞ്ച് ലക്ഷം ഇലക്ട്രിക് കാറുകൾ നിർമ്മിക്കാൻ ശേഷിയുള്ള ഫാക്ടറിയാണ് ടെസ്‌ല ഇന്ത്യയിൽ…
അലീഷ്യ യീയെ സ്വതന്ത്ര ഡയറക്ടറായി പുനർനിയമിക്കാനുള്ള നീക്കം തള്ളി സീ എൻ്റർടെയിൻമെൻ്റ് ഓഹരി ഉടമകൾ
സീ എന്റർടെയിൻമെൻ്റ് ലിമിറ്റഡിലേക്ക് സ്വതന്ത്ര ഡയറക്ടറായി അലീഷ്യ യീയെ നിയമിക്കാനുള്ള ആലോചനകൾ തള്ളി ഓഹരി ഉടമകൾ. അലീഷ്യയെ പുനർനിയമിക്കുന്നതിനുള്ള പ്രത്യേക പ്രമേയത്തിന് അനുകൂലമായി 42 ശതമാനം വോട്ടുകൾ മാത്രമാണ് ലഭിച്ചത്. 57.97 ശതമാനം പേരും…
വാഹനം വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയോ.? ഇന്‍ഷുറന്‍സ് ക്ലെയിമിന് വഴിയുണ്ട്
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയെ തുടര്‍ന്ന് വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. ചിലയിടങ്ങളില്‍ റോഡുകള്‍ വെള്ളത്തിനടിയിലായി, ചിലയിടങ്ങളില്‍ ശക്തമായ വെള്ളത്തിന്റെ ഒഴുക്ക് റോഡ് തന്നെ ഒലിച്ചുപോയി. അതിവേഗത്തില്‍…