Sign in
Sign in
Recover your password.
A password will be e-mailed to you.
രാജ്യത്തെ കൃഷിയിടങ്ങള്‍ സ്മാര്‍ട്ടാക്കാൻ ഇഫ്കോ
കൊച്ചി: രാജ്യത്തെ കര്‍ഷക സഹകരണ സംഘങ്ങളുടെ കൂട്ടായ്മ, ഇഫ്കോ 2500 അഗ്രി ഡ്രോണുകളും 2500 ഇലക്ട്രിക് ത്രീ വീലര്‍ ലോഡര്‍ വാഹനങ്ങളും വാങ്ങി രാജ്യത്തെ കൃഷിയെയും കൃഷിയിടങ്ങളെയും…
1 ടിബി സ്റ്റോറേജുമായി റിയല്‍മി 60 പ്രോ 5ജി
സ്മാര്‍ട്ട്ഫോണ്‍ മേഖലയില്‍ ആദ്യമായി ഒരു ടിബി സ്റ്റോറേജുമായി റിയല്‍മി നാര്‍സൊ 60 പ്രൊ 5ജി പുറത്തിറങ്ങി. ഇതോടൊപ്പം റിയല്‍മി 60, ബഡ്സ് വയര്‍ലെസ് 3 എന്നിവയും പുറത്തിറങ്ങിയിട്ടുണ്ട്.…
എഐ ഉപയോഗിച്ച് ചിത്രം വരയ്ക്കാം; നിർദേശങ്ങൾ മലയാളത്തിലും നൽകാം: അഡോബിയുടെ സമ്മാനം
ഫോട്ടോഷോപ്പ് എന്നു കേട്ടിട്ടില്ലാത്തവർ കുറയും. ഫോട്ടോ എഡിറ്റിങ് രംഗത്ത് വിപ്ലവം സൃഷ്ടിച്ച അഡോബിയുടെ ഈ പ്ലാറ്റ്‌ഫോം ഇപ്പോൾ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സാങ്കേതികവിദ്യയുടെ സഹായത്തോടെ പുതിയ കാലത്തിനൊത്ത് മാറുകയാണ്. ഡാലി (DALL-E) പോലുള്ള എഐ…
ചാറ്റ് ജിപിടിക്ക് ബദലായി പുതിയ എഐ; സംരംഭത്തിന് തുടക്കമിട്ട് ഇലോണ്‍ മസ്‌ക്
ചാറ്റ് ജിപിടിയ്ക്ക് പകരമായി പുതിയ എഐ സംരംഭത്തിന് തുടക്കമിട്ട് ഇലോണ്‍ മസ്‌ക്. ടെസ്ലയുടെ സിഇഒയും ട്വിറ്റര്‍ ഉടമയുമായ ഇലോണ്‍ മസ്‌കാണ് സ്റ്റാര്‍ട്ടപ്പിന് നേതൃത്വം നല്‍കുന്നത്. 'എക്സ് എഐ' എന്ന സ്ഥാപനം ആരംഭിച്ചതായി മസ്‌ക് തന്നെയാണ് ട്വിറ്ററിലൂടെ…
ബൈജൂസിന്റെ അന്താരാഷ്ട്ര സിഇഒ ആയി അർജുൻ മോഹനെ നിയമിച്ചു
പ്രമുഖ വിദ്യാഭ്യാസ സാങ്കേതിക സ്ഥാപനമായ ബൈജൂസിന്റെ അന്താരാഷ്ട്ര ബിസിനസ് സിഇഒ ആയി അപ്‌ഗ്രേഡിന്റെ മുന്‍ സിഇഒ അര്‍ജുന്‍ മോഹനെ നിയമിച്ചു. ബൈജൂസ് ആപ്പിന്റെ ഗ്രൂപ്പ് സിഇഒയായി ബൈജു രവീന്ദ്രന്‍ തുടരും. മൃണാള്‍ മോഹിത് ഇന്ത്യന്‍ ബിസിനസിന്റെ മേധാവിയായി…
പണപ്പെരുപ്പം, വിലക്കയറ്റം; അരിയുടെ കയറ്റുമതി ഇന്ത്യ നിരോധിച്ചേക്കാമെന്ന് റിപ്പോർട്ട്
ലോകത്തിൽ ഏറ്റവും അധികം അരി കയറ്റുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ഭക്ഷ്യ വില ഉയർന്നതിനെ തുടർന്ന് പ്രധാനഇനം അരികളുടെ കയറ്റുമതി നിരോധിക്കാൻ ഇന്ത്യ ആലോചിക്കുന്നതായി റിപ്പോർട്ട്. എൽ നിനോ പ്രതിഭാസം മടങ്ങിവരുന്നതിനാൽ ആഗോള തലത്തിൽ വിലകൾ ഇതിനകം…
അധിനിവേശ സൂചന; തായ്‌വാനിലേക്ക് യുദ്ധവിമാനങ്ങളും നാവിക കപ്പലുകളും അയച്ച് ചൈന
തായ്പെയ് സിറ്റി: തായ്‌വാനെ പ്രതിരോധത്തിലാക്കാൻ വീണ്ടും ചൈന. തായ്‌വാനെ ലക്ഷ്യംവെച്ച് ചൈന നാവികസേന കപ്പലുകളും യുദ്ധവിമാനങ്ങളും ബോംബറുകളും അയച്ചതായി തായ്‌വാന്‍ പ്രതിരോധ മന്ത്രാലയം പറഞ്ഞു. തായ്‌വാന്റെ സൈനികാഭ്യാസം തുടങ്ങുന്നതിന് മുമ്പായാണ്…
ആക്ടിവിഷനുമായുള്ള മൈക്രോസോഫ്റ്റ് ലയനത്തിനുള്ള വിലക്ക്; നിരസിച്ച് യുഎസ് കോടതി
വീഡിയോ ഗെയിം നിർമ്മാതാക്കളായ ആക്ടിവിഷനെ ഏറ്റെടുക്കുന്നതിൽ നിന്ന് മൈക്രോസോഫ്റ്റിനെ വിലക്കുന്നത് വിസമ്മതിച്ച് യു എസ് കോടതി. 6900 കോടി ഡോളറിന്റെ ഏറ്റെടുക്കൽ താൽക്കാലികമായി നിർത്താനുള്ള ഫെഡറൽ ട്രേഡ് കമ്മീഷൻ (എഫ്‌ടിസി)യുടെ ഹർജിയാണ് ചൊവ്വാഴ്ച…
ഒരാഴ്ചക്കുള്ളിൽ 10 കോടിയിലേറെ ഉപയോക്താക്കളുമായി ‘ത്രെഡ്സ്’; ചാറ്റ് ജിപിടിയുടെ റെക്കോർഡ്…
ലോഞ്ച് ചെയ്ത് വെറും അഞ്ച് ദിവസത്തിനുള്ളിൽ 10 കോടിയിലേറെ ഉപയോക്താക്കളെ മറികടന്ന് മെറ്റയുടെ ‘ത്രെഡ്സ്’. മെറ്റാ സിഇഒ മാർക്ക് സക്കർബർഗ് ആണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ വളർച്ചയാർജിക്കുന്ന ആദ്യ ആപ്ലിക്കേഷനായി ത്രെഡ്സ്…
ചാറ്റ്ജിപിടിയോടുള്ള അഭിനിവേശം അടങ്ങി: ഉപയോക്താക്കൾ കുറയുന്നു
ടെക് മേഖലയിലെ കൊടുങ്കാറ്റായി അവതരിപ്പിച്ച ചാറ്റ്ജിപിടിയോടുള്ള അഭിനിവേശം കുറയുന്നതായി റിപ്പോർട്ട്. 2022 നവംബർ 30 നു പുറത്തിറങ്ങിയ ചാറ്റ് ജിപിടി അഞ്ച് ദിവസത്തിനുള്ളിൽ 10 ലക്ഷം ഉപയോക്താക്കളെ സ്വന്തമാക്കിയിരുന്നു. ഫെബ്രുവരിയിലെ കണക്കനുസരിച്ച്…