Sign in
Sign in
Recover your password.
A password will be e-mailed to you.
സോണി പുതിയ ഡബ്ല്യുഎഫ്-സി 700എന്‍ ഇയര്‍ബഡുകള്‍ അവതരിപ്പിച്ചു
ഓഡിയോ സാങ്കേതികവിദ്യയിലെ ഏറ്റവും പുതിയ മുന്നേറ്റത്തോടെ, സോണി ഇന്ത്യ ഏറ്റവും പുതിയ ഡബ്ല്യുഎഫ്-സി 700എന്‍ (WFC700N) വയര്‍ലെസ് ഇയര്‍ബഡുകള്‍ പുറത്തിറക്കി. സംഗീത പ്രേമികള്‍ക്ക് സമാനതകളില്ലാത്ത സ്വാതന്ത്ര്യവും, അസാധാരണമായ ആനന്ദവും,…
ഐടിആര്‍ ഫയലിങ്; പാന്‍ ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കില്‍ ചെലവാകുക 6,000 രൂപ
ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യേണ്ട സമയമാണ്. ജൂലൈ 31 വരേയാണ് ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള സമയ പരിധി. സാധുവായ പാൻ കാർഡ് ഉണ്ടെങ്കിൽ മാത്രമേ ഐടിആർ ഫയൽ ചെയ്യാനാക്കൂ.
2023 ജൂൺ 30നകം പാൻ ആധാറുമായ് ലിങ്ക് ചെയ്തിട്ടില്ലെങ്കിൽ, പാൺ പ്രവർത്തന…
സ്ത്രീകളിലെ ഹൃദയാഘാതം പുരുഷന്മാരിലുണ്ടാകുന്നതിനേക്കാൾ അപകടകരം; കരുതൽ കൂടുതൽ നൽകാം
സ്ത്രീകളിൽ ഉണ്ടാകുന്ന ഹൃദയാഘാതം അറിയാതെ പോകുന്നതിന്റെ ഫലമായാണ് ജീവൻ പോലും നഷ്ടപ്പെടുന്ന സാഹചര്യത്തിലേക്ക് എത്തുന്നത്. ഇന്ത്യൻ ഹാർട്ട് അസോസിയേഷന്റെ കണക്കനുസരിച്ച്, സ്ത്രീകളിൽ 25% മരണങ്ങളും ഹൃദയാഘാതം മൂലമാണ് സംഭവിക്കുന്നത്. സ്ത്രീകളിൽ…
ടൊയോട്ട കാർ വാങ്ങാൻ ഒരുങ്ങുകയാണോ; വാഹനങ്ങളുടെ വില വർധിപ്പിച്ച് കമ്പനി
ടൊയോട്ട ഇന്ത്യ തങ്ങളുടെ മുഴുവൻ കാറുകളുടെയും എസ്‌യുവികളുടെയും വില വർധിപ്പിച്ചു. 2023 ജൂലൈ അഞ്ച് മുതൽ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വന്നു. ഈ സാമ്പത്തിക വർഷത്തിൽ ഇത് രണ്ടാം തവണയാണ് ടൊയോട്ട വില വർധിപ്പിക്കുന്നത്.
വില വർധനവിന്റെ കാരണം…
ട്രയംഫിനും ഹാര്‍ലിക്കും മറുപടി റെഡി ; റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ മോഡലുകള്‍ ഉടന്‍
പ്രീമിയം മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡുകളായ ഹാര്‍ലി ഡേവിഡ്സണും ട്രയംഫും ബഡ്ജറ്റ് ഫ്രണ്ട്‌ലി മോഡലുകള്‍ പുറത്തിറക്കി നിരത്തുകള്‍ പിടിച്ചടക്കാന്‍ ഒരുങ്ങുകയാണ്. ഈ നീക്കം റോയല്‍ എന്‍ഫീല്‍ഡിന് ശക്തമായ തിരിച്ചടിയാകുമെന്നാണ് പൊതുവേയുളള വിലയിരുത്തല്‍.…
ഐക്യൂ 11എസ്: ഉടൻ വിപണിയിലെത്തും
പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഐക്യൂവിന്റെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് ഉടൻ ഇന്ത്യൻ വിപണിയിൽ എത്തും. ദീർഘനാളായുള്ള കാത്തിരിപ്പിന് ശേഷമാണ് ഐക്യൂ 11എസ് അവതരിപ്പിക്കുന്നത്. വ്യത്യസ്ഥവും നൂതനവുമായ നിരവധി സവിശേഷതകൾ ഐക്യൂ 11എസ് ഹാൻഡ്സെറ്റിൽ…
ത്രെഡ്സ് ലോഗോയെ ചൊല്ലി വെർച്വൽ പോര്! അവകാശവാദം ഉന്നയിച്ച് മലയാളികളും തമിഴരും
സൈബർ ലോകത്ത് തരംഗമായി മാറിയ ത്രെഡ്സ് ലോഗോയെ ചൊല്ലി വെർച്വൽ പോര് മുറുകുന്നു. തമിഴരും മലയാളികളും തമ്മിലാണ് ഇത്തവണ രസകരമായ വെർച്വൽ പോര് നടക്കുന്നത്. മലയാളം യൂണികോഡ് ലിപിയിലെ ‘ത്ര’യോടും, ‘ക്ര’യോടും ലോഗോയ്ക്ക് സാമ്യമുണ്ടെന്നാണ് മലയാളികളുടെ വാദം.…
ട്രെൻഡിനൊപ്പം സഞ്ചരിച്ച് അമുൽ! ഇത്തവണത്തെ പരസ്യത്തിൽ ഇടം നേടി ട്വിറ്റർ- ത്രെഡ്സ് പോരാട്ടം
സോഷ്യൽ മീഡിയയിൽ വളരെ പെട്ടെന്ന് ചർച്ചാ വിഷയമായി മാറിയ ഒന്നാണ് ട്വിറ്റർ- ത്രെഡ്സ് പോരാട്ടം. ഇത് സംബന്ധിച്ചുളള വിവിധ തരത്തിലുള്ള മീമുകളും, ട്രോളുകളും ശ്രദ്ധ ആകർഷിച്ചിട്ടുണ്ട്. എന്നാൽ, പരസ്യത്തിന്റെ കാര്യത്തിൽ ട്രെൻഡിനൊപ്പം…
ഏത് ഇന്റർവ്യൂ ആയാലും പേടിക്കേണ്ട; ഗൂഗിൾ തന്നെ നിങ്ങളെ സഹായിക്കും
ഒരു നല്ല ജോലി കണ്ടെത്തുക എന്നത് നമ്മുടെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട ആഗ്രഹങ്ങളിൽ ഒന്നാണ്. എന്നാൽ ആ മഹത്തായ ജോലിയിലേക്കുള്ള യാത്ര ചിലപ്പോൾ അത്ര എളുപ്പമല്ല. ജോലി ലഭിക്കാൻ ആദ്യം ഇന്റർവ്യൂ നേരിടാൻ തയ്യാറെടുക്കുകയാണ് ആദ്യപടി
നിങ്ങൾ ഒരു…
ആരോഗ്യത്തിന് ഏറ്റവും ഗുണകരമായ മുരിങ്ങയ്ക്ക ഏത് അസുഖത്തിനും ഉത്തമം
ദൈനംദിന ഭക്ഷണത്തില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ട ഒരു ഭക്ഷണമാണ് മുരിങ്ങയ്ക്ക (drumstick). വിറ്റാമിന്‍ സി, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ കൂടുതലുള്ളതിനാല്‍ ജലദോഷം, പനി എന്നിവയ്‌ക്കെതിരെ പോരാടാനും നിരവധി അണുബാധകളെ തടയാനും മുരിങ്ങയ്ക്ക…