Sign in
Sign in
Recover your password.
A password will be e-mailed to you.
ഒപ്പം കിടക്കാന്‍ 18കാരിയായ മരുമകളെ പ്രേരിപ്പിക്കണം; നിര്‍ബന്ധം സഹിക്കാന്‍ വയ്യാതെ ഭര്‍ത്താവിനെ…
ലക്‌നൗ: മകന്റെ ഭാര്യയെ ശല്യം ചെയ്ത ഭര്‍ത്താവിനെ 40കാരി കഴുത്തുമുറിച്ച് കൊന്നു. ലൈംഗികാതിക്രമത്തില്‍ നിന്ന് 18 വയസുള്ള മരുമകളെ രക്ഷിക്കുന്നതിന് വേണ്ടിയാണ് 40കാരി ഭര്‍ത്താവിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ ഭാര്യയെ പൊലീസ്…
തെരഞ്ഞെടുപ്പ് അട്ടിമറി കേസ്; ഡോണൾഡ് ട്രംപ് കീഴടങ്ങി: അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു
പ്രസിഡന്റ് തെരഞ്ഞെടുപ്പ് അട്ടിമറി കേസിൽ മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് കീഴടങ്ങി. അറ്റ്ലാന്റയിലെ ഫുൾട്ടൻ ജയിലിലാണ് ട്രംപ് കീഴടങ്ങിയത്. ട്രംപിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യ വ്യവസ്ഥയിൽ വിചാരണ വരെ വിട്ടയച്ചു.
ട്രംപിനെതിരെ 13…
റെസ്ലിംഗ് സൂപ്പർതാരം ബ്രേ വയറ് അന്തരിച്ചു
റെസ്ലിംഗ് സൂപ്പർതാരം ബ്രേ വയറ് അന്തരിച്ചു. 36 വയസായിരുന്നു. WWE ചാമ്പ്യൻഷിപ്പ്, WWE യൂണിവേഴ്‌സൽ ചാമ്പ്യൻഷിപ്പ്, WWE റോ ടാഗ് ടീം ചാമ്പ്യൻഷിപ്പ്, ടാഗ് ടീം എലിമിനേറ്റർ, WWE ഇയർ എൻഡ് അവാർഡ് – മികച്ച പുരുഷ റെസ്‌ലർ (2019) എന്നിങ്ങനെ നിരവധി…
കേരളം 1300 കോടി രൂപയുടെ കടപ്പത്രം കൂടി പുറപ്പെടുവിക്കും
തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ വികസനപ്രവർത്തനങ്ങളുടെ ധനശേഖരണാർഥം 1300 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു. ഇതിനായുള്ള ലേലം 29ന് റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇ-കുബേർ സംവിധാനം വഴി നടക്കും.
കഴിഞ്ഞ ആഴ്ച 2000 കോടി രൂപയുടെ…
പഞ്ചസാര കയറ്റുമതി നിരോധിച്ചേക്കും
മഴ ലഭ്യത ഗണ്യമായി കുറഞ്ഞതോടെ കരിമ്പ് ഉത്പാദന മേഖല വന്‍ തിരിച്ചടി നേരിടുന്നതിനാല്‍ ആഭ്യന്തര വിപണിയിലെ വില പിടിച്ചു നിര്‍ത്താന്‍ ലക്ഷ്യമിട്ട് ഇന്ത്യ പഞ്ചസാരയുടെ കയറ്റുമതി നിരോധിച്ചേക്കും.
ഭക്ഷ്യ ആവശ്യത്തിന് പുറമെ എഥനോള്‍ ഇന്ധനമായും വലിയ…
മുഖ്യമന്ത്രി പുതുപ്പള്ളിയില്‍; തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കും
മുഖ്യമന്ത്രി പിണറായി വിജയന്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പുതുപ്പള്ളിയിലെത്തി. മണ്ഡലത്തില്‍ രണ്ടിടത്ത് കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് മുഖ്യമന്ത്രി സംസാരിക്കും. രാവിലെ പതിനൊന്ന് മണിയോടെ പുതുപ്പള്ളിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍…
കെ.കെ. ശൈലജയുടെ ആത്മകഥ കണ്ണൂർ സർവകലാശാല സിലബസിൽ ഉൾപ്പെടുത്തി; പ്രതിഷേധം
കണ്ണൂർ മട്ടന്നൂർ എംഎൽഎയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ കെ.കെ. ശൈലജയുടെ ആത്മകഥ കണ്ണൂർ സർവകലാശാല സിലബസിൽ. മൈ ലൈഫ് അസ് എ കോമ്രേഡ് എന്ന പുസ്തകമാണ് എംഎ ഇംഗ്ലീഷ് സിലബസിലാണ് ആത്മകഥ ഉൾപ്പെടുത്തിയിരിക്കുന്നത്.
അതേസമയം ആത്മകഥ സിലബസിൽ…
കാറുകളുടെ വില വർദ്ധിപ്പിക്കാൻ ഒരുങ്ങി ഹോണ്ട കാർസ്; വില വർദ്ധനവ് സെപ്റ്റംബർ മുതൽ പ്രാബല്യത്തിൽ
പ്രമുഖ വാഹന നിർമ്മാതാക്കളായ ഹോണ്ട കാർസ് കാറുകളുടെ വില വർദ്ധിപ്പിക്കുന്നു. റിപ്പോർട്ടുകൾ പ്രകാരം, സെപ്റ്റംബർ മുതലാണ് തിരഞ്ഞെടുത്ത വാഹനങ്ങളുടെ വില വർദ്ധിപ്പിക്കാൻ തീരുമാനിച്ചിട്ടുള്ളത്. നിലവിൽ, ആഭ്യന്തര വിപണിയിൽ സിറ്റി, അമേസ് എന്നീ 2 മോഡൽ…
ആര്‍ത്തവ സമയത്തെ വേദന മാറാന്‍ ഇതാ ചില പൊടിക്കൈകള്‍
പെണ്‍ ശരീരത്തിലെ സ്വഭാവിക പ്രക്രിയയാണ് ആര്‍ത്തവം. ആര്‍ത്തവദിനങ്ങള്‍ സ്ത്രീകളെ സംബന്ധിച്ചിടത്തോളം പ്രയാസം നിറഞ്ഞതാണ്. ആ സമയത്ത് സ്ത്രീകള്‍ക്കുണ്ടാകുന്ന വയറുവേദനയുടെ കാഠിന്യം പലരിലും പല തരമായിരിക്കും. ആ ദിനങ്ങളിലെ അമിത വേദനയ്ക്ക് പരിഹാര…
വിയര്‍പ്പുനാറ്റം തടയാൻ ചെയ്യേണ്ടത്
വീട്ടിൽ വെറുതെ ഇരുന്നാൽ പോലും ചിലർ വിയർക്കാറുണ്ട്. ജലവും ലവണങ്ങളുമടങ്ങിയ വിയര്‍പ്പ് ചര്‍മോപരിതലത്തില്‍ വ്യാപിച്ച് അവിടെയുള്ള അഴുക്കും അണുക്കളുമായി കൂടിച്ചേര്‍ന്ന് പ്രവര്‍ത്തിക്കുമ്പോഴാണ് വിയര്‍പ്പുനാറ്റം ഉണ്ടാകുന്നത്.
അമിതമായ…