വാട്സ്ആപ്പ് സ്റ്റിക്കറിലും എഐ എത്തുന്നു; പുതിയ ഫീച്ചർ ഉടൻ ലോഞ്ച് ചെയ്തേക്കും

ചാറ്റ് ചെയ്യുമ്പോൾ ഭൂരിഭാഗം ആളുകളും ഉപയോഗിക്കുന്ന ഫീച്ചറാണ് സ്റ്റിക്കറുകൾ. ചാറ്റുകൾ രസകരമാക്കാൻ പലപ്പോഴും സ്റ്റിക്കറുകൾ സഹായിക്കാറുണ്ട്. ഇത്തവണ സ്റ്റിക്കറുകളിൽ പുതിയ പരീക്ഷണവുമായാണ് വാട്സ്ആപ്പ് എത്തുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ…

ജയിലറിൽ വില്ലനാകാൻ രജനികാന്ത് മമ്മൂട്ടിയെ വിളിച്ചിരുന്നു; തീരുമാനം മാറ്റാൻ കാരണം ഇത്:…

നെൽസൺ ദിലീപ്കുമാറിന്റെ സംവിധാനത്തിൽ സൂപ്പർസ്റ്റാർ രജനികാന്ത് നായകനായെത്തിയ ‘ജയിലർ’ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. റിലീസ് ചെയ്ത് ദിവസങ്ങൾ പിന്നിടുമ്പോൾ ബോക്‌സ് ഓഫീസിൽ ഗംഭീര കളക്ഷനാണ് ചിത്രം നേടുന്നത്. ചിത്രത്തിൽ സംവിധായകൻ…

നോക്കിയ 150: പുതിയ മോഡൽ ഫീച്ചർ ഫോൺ വിപണിയിലെത്തി വിലയും സവിശേഷതയും അറിയാം

വർഷങ്ങൾക്ക് മുൻപുതന്നെ ഇന്ത്യൻ വിപണിയിൽ ഇടം നേടിയ മൊബൈൽ ഫോൺ നിർമ്മാതാക്കളാണ് നോക്കിയ. ആദ്യ ഘട്ടത്തിൽ നോക്കിയയുടെ ഫീച്ചർ ഫോണുകളാണ് വിപണിയിൽ ഇടം നേടിയത്. എന്നാൽ, ഉപഭോക്താക്കളുടെ ഇഷ്ടങ്ങൾ കാലത്തിനനുസരിച്ച് മാറിയതോടെ നോക്കിയയുടെ…

സെന്‍റ് മേരിസ് ബസിലിക്കിയിലെ സംഘർഷം: കണ്ടാലറിയാവുന്ന 100 പേർക്കെതിരെ കേസ്

സെന്‍റ് മേരിസ് ബസിലിക്കിയിലെ സംഘർഷത്തിൽ കണ്ടാലറിയാവുന്ന 100 പേർക്കെതിരെ പൊലീസ് കേസെടുത്തു. സെന്‍ട്രൽ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. അന്യായമായ സംഘം ചേരൽ, പൊലീസിന്‍റെ കൃത്യനിർവാണം തടസപ്പെടുത്തൽ, പള്ളിക്ക് നാശനഷ്ടം വരുത്തൽ തുടങ്ങിയ വകുപ്പുകൾ…

രാജ്യം മണിപ്പൂരിനൊപ്പം; 5 വര്‍ഷത്തിനകം മൂന്നാമത്തെ ശക്തിയായി ഇന്ത്യ മാറും: പ്രധാനമന്ത്രി

77-ാം സ്വാതന്ത്ര്യദിന ആഘോഷത്തിന്‍റെ നിറവിൽ രാജ്യം. രാവിലെ 7.35 ഓടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി. രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തിയ ശേഷം അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ഇന്ത്യയിലെ 140 കോടി…

ഐഫോൺ15 പ്രോ മാക്സ് അടുത്ത മാസം വിപണിയിലേക്ക്; പുതിയ ഫീച്ചറുകൾ

ഐഫോൺ15 സീരീസ് ആരാധകരുടെ കാത്തിരിപ്പ് അടുത്ത മാസം അവസാനിക്കാൻ സാധ്യത. ഏറ്റവും പുതിയ ആപ്പിൾ ഐഫോൺ മോഡലുകൾ അടങ്ങുന്ന ഐഫോൺ 15 സീരീസിന്റെ ലോഞ്ച് സെപ്റ്റംബറിൽ നടക്കുമെന്നാണ് സൂചന. ഇത്തവണ ഐഫോൺ15 സീരീസിൽ ഐഫോൺ 15, ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്ലസ്, ഐഫോൺ 15…

പേരിന് പിന്നാലെ യുആർഎല്ലും മാറി; എക്സ് ഇനി ഈ ഡൊമൈനിലേക്ക് റീഡയറക്ട് ചെയ്യപ്പെടും

ട്വിറ്റർ റീബ്രാൻഡ് ചെയ്ത് രൂപീകരിച്ച പ്ലാറ്റ്ഫോമായ എക്സിൽ വീണ്ടും പുതിയ മാറ്റങ്ങൾ. ട്വിറ്ററിന് പകരം, പുതിയ ലോഗോയും പേരും എത്തിയതിന് പിന്നാലെ ഇത്തവണ യുആർഎല്ലിലാണ് മാറ്റങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. നിലവിൽ, twitter.com എന്ന് തന്നെയാണ്…

സിം കാർഡ് ഉപയോഗിച്ചുള്ള തട്ടിപ്പിന് പൂട്ടുവീണു; തമിഴ്നാട്ടിൽ ഇതുവരെ 25,135 വ്യാജ സിം കാർഡുകൾ…

രാജ്യത്ത് സിം കാർഡ് ഉപയോഗിച്ചുള്ള തട്ടിപ്പുകൾ പെരുകുന്ന സാഹചര്യത്തിൽ നടപടികൾ ശക്തമാക്കി കേന്ദ്ര സർക്കാർ. നിലവിൽ, ഒരാളുടെ ആധാർ ഉപയോഗിച്ച് അയാൾ പോലും അറിയാതെ എടുത്തിട്ടുള്ള മൊബൈൽ കണക്കുകൾ കണ്ടെത്തി റദ്ദ് ചെയ്യുന്ന നടപടികൾ ഉദ്യോഗസ്ഥരുടെ…

ലൂണാർ ഹൈവേയിലെ ട്രാഫിക് കൺട്രോൾ

ചന്ദ്രനു ചുറ്റുമുള്ള ഭ്രമണപഥത്തിൽ തിരക്കേറുകയാണ്. നിലവിൽ ചന്ദ്രനെ ചുറ്റിക്കൊണ്ടിരിക്കുന്ന ആറ് ഓർബിറ്ററുകൾക്കൊപ്പം ഇന്ത്യയുടെ ചന്ദ്രയാൻ-3 കൂടി ചേരാൻ പോകുന്നു. ഏകദേശം അതേ സമയത്തു തന്നെ റഷ്യയുടെ ലൂണ 25 കൂടി എത്തുന്നതോടെ ലൂണാർ ഹൈവേയിലെ…

ഓണം വിപണി കളറാക്കാൻ ഏഥർ എനർജി; പുതിയ ഓഫറുകൾ പ്രഖ്യാപിച്ചു

ഓണം വിപണി ലക്ഷ്യമിട്ട് പുതിയ മോഡൽ ഇരുചക്രവാഹനങ്ങളുമായി ഏഥർ എനർജി എത്തി. ഉപഭോക്താക്കൾ ഏറെക്കാലമായി കാത്തിരുന്ന മൂന്ന് മോഡലുകളാണ് ഇത്തവണ വിപണിയിൽ എത്തിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, 450എസും, 450 എക്സിന്റെ രണ്ട് പതിപ്പുകളുമാണ് വിപണിയിലെ…