Sign in
Sign in
Recover your password.
A password will be e-mailed to you.
റൈഡ് വിത്ത് അയൺ മാൻ; മാർവൽ സൂപ്പർഹീറോ പശ്ചാത്തലത്തിൽ ടിവിഎസ് റൈഡർ സൂപ്പർ സ്ക്വാഡ് അവതരിപ്പിച്ചു
പ്രമുഖ വാഹന നിർമ്മാതാക്കളായ ടിവിഎസ് മോട്ടോർ കമ്പനി തങ്ങളുടെ റൈഡർ സൂപ്പർ സ്ക്വാഡ് എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ചു. മാർവൽ സൂപ്പർഹീറോകളുടെ പശ്ചാത്തലത്തിലാണ് ടിവിഎസ് ഈ എഡിഷൻ പുറത്തിറക്കിയിരിക്കുന്നത്. ഈ പതിപ്പിൽ അയൺ മാൻ, ബ്ലാക്ക് പാന്തർ എന്നീ…
എക്‌സിൽ ഇനി കോളും ചെയ്യാം: സൂചന നല്‍കി വക്താക്കൾ
ഇലോൺ മസ്കിന്റെ കീഴിൽ ഏറെ മാറ്റങ്ങളും പുത്തൻ സവിശേഷതകളുമാണ് എക്സ് എന്ന ട്വിറ്ററിനുണ്ടാകുന്നത്. ആ നിരയിലേക്ക് പുതിയ ഒരു സവിശേഷത കൂടിയെത്തുന്നു. എക്‌സിൽ ഉടൻ തന്നെ വോയിസ് കോൾ സംവിധാനം അവതരിപ്പിക്കുമെന്ന അഭ്യൂഹങ്ങളാണ് ഇപ്പോൾ എത്തുന്നത്.…
ഇനി എസ്23 അൾട്രാ ഒന്നുമല്ല; ഗാലക്‌സി എസ്24 അൾട്രായിൽ വമ്പൻ ക്യാമറ അപ്‌ഗ്രേഡെന്ന് റിപ്പോർട്ട്
സാംസങിന്റെ ഏറ്റവും അധികം ആരാധകരുള്ള ഗാലക്‌സി എസ് സീരിസിന്റെ അടുത്ത വേർഷൻ എസ്24 ഉടൻ വിപണിയിലേക്കെത്തുകയാണ്. സ്റ്റാൻഡേർഡ്, പ്ലസ്, അൾട്രാ എന്നീ മോഡലുകളിലാണ് എസ്24 എത്തുന്നത്. ഗാലക്‌സി എസ് 24 അൾട്രായ്ക്ക് വലിയ ക്യാമറ അപ്‌ഗ്രേഡ് ലഭിക്കുമന്ന…
പ്രീമിയം വിലയിൽ ഔഡി ക്യു8 ഇ-ട്രോൺ; ഈ മാസം വിപണിയിൽ
പ്രീമിയം വിലയിൽ കാറുകൾ തിരയുന്നവർക്ക് മികച്ച ഓപ്ഷനുമായി എത്തുകയാണ് പ്രമുഖ വാഹന നിർമ്മാതാക്കളായ ഔഡി. ഇത്തവണ ഔഡി ക്യു8 ഇ-ട്രോൺ ആണ് കമ്പനി വിപണിയിൽ അവതരിപ്പിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഔഡി ക്യു8 ഇ-ട്രോൺ ഓഗസ്റ്റ് 18ന് ലോഞ്ച് ചെയ്തേക്കും.…
ചൈനീസ് ടെക് കമ്പനികളിൽ ഇനി അമേരിക്കൻ കമ്പനികൾ നിക്ഷേപം നടത്തില്ല; വിലക്ക് ഏർപ്പെടുത്താനൊരുങ്ങി യുഎസ്
ചൈനീസ് ടെക് കമ്പനികളിൽ അമേരിക്കൻ കമ്പനികൾ നിക്ഷേപം നടത്തുന്നതിന് വിലക്ക് ഏർപ്പെടുത്താനൊരുങ്ങി ബൈഡൻ സർക്കാർ. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, കംപ്യൂട്ടർ ചിപ്പുകൾ ഉൾപ്പെടെയുള്ള ചില സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുന്ന ചൈനീസ് കമ്പനികളിൽ…
തേഡ് പാർട്ടി വെബ് ബ്രൗസറുകളിലും ഇനി ബിങ് ചാറ്റ് സൗകര്യം എത്തുന്നു; പുതിയ പ്രഖ്യാപനവുമായി…
തേഡ് പാർട്ടി വെബ് ബ്രൗസറുകളിലേക്ക് കൂടി ബിങ് എഐ ചാറ്റ്ബോട്ട് അവതരിപ്പിക്കാനൊരുങ്ങി മൈക്രോസോഫ്റ്റ്. ഇതിലൂടെ, സഫാരി, ക്രോം ഉൾപ്പെടെയുള്ള വെബ് ബ്രൗസർ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്കും ബിങ് ചാറ്റ്ബോട്ട് സേവനം ഉപയോഗിക്കാനാകും. തേഡ് പാർട്ടി…
അതിവേഗം മുന്നേറി റിലയൻസ് ജിയോ; 5ജി നെറ്റ്‌വർക്ക് വിപുലീകരിക്കാൻ ലഭിച്ചത് കോടികളുടെ ഫണ്ട്
രാജ്യത്തെ പ്രമുഖ സ്വകാര്യ ടെലികോം സേവന ദാതാവായ റിലയൻസ് ജിയോ അതിവേഗം മുന്നേറുന്നു. നിലവിൽ, 5ജി നെറ്റ്‌വർക്ക് വിപുലീകരണത്തിന്റെ ഭാഗമായി കോടികളുടെ ഫണ്ടാണ് ജിയോ സ്വന്തമാക്കിയത്. റിപ്പോർട്ടുകൾ പ്രകാരം, സ്വീഡിഷ് കയറ്റുമതി ഏജൻസിയായ ഇ.കെ.എന്നിൽ…
വാട്സ്ആപ്പിനോട് മത്സരിക്കാൻ പാകിസ്ഥാൻ; പുതിയ ആപ്പ് പുറത്തിറക്കി: വിശദവിവരങ്ങൾ അറിയാം
ആഗോളതലത്തിൽ ജനപ്രീതിയുള്ള മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. ലോകമെമ്പാടും നിരവധി ആളുകളാണ് വാട്സ്ആപ്പിന്റെ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നത്. ഇത്തവണ വാട്സ്ആപ്പിനോട് മത്സരിക്കാൻ ഒരുങ്ങുകയാണ് പാകിസ്ഥാൻ. പുതിയൊരു ആപ്പ് പുറത്തിറക്കിയാണ്…
വ്യാകരണ പിശകുകൾ തിരുത്താൻ ഇനി ഗൂഗിളും; പുതിയ ഫീച്ചർ ഇതാ എത്തി
വിവിധ കാര്യങ്ങൾ തിരയുവാനായി ഗൂഗിൾ ഉപയോഗിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. പലപ്പോഴും ഇന്റർനെറ്റ് സെർച്ചുകളിൽ ഗ്രാമറിന് കൂടുതൽ പ്രാധാന്യം നൽകാറില്ല. ഇത്തവണ ഉപഭോക്താക്കൾക്കുണ്ടാകുന്ന വ്യാകരണ പിശകുകൾ കണ്ടെത്താൻ സഹായിക്കുന്ന പുതിയ ഫീച്ചറുമായാണ്…
ഹൈബ്രിഡ് മോഡൽ ജോലി പിന്തുടരാനൊരുങ്ങി സൂം
കോവിഡ് മഹാമാരി വിട്ടകന്നതോടെ ഹൈബ്രിഡ് മോഡൽ ജോലി പിന്തുടരാനൊരുങ്ങി ഇന്റർനെറ്റ് അധിഷ്ഠിത പ്ലാറ്റ്ഫോമുകളിലൊന്നായ സൂം. ലോക്ക്ഡൗൺ കാലത്ത് വലിയ രീതിയിലുള്ള നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ച പ്ലാറ്റ്ഫോം കൂടിയാണ് സൂം. ഗൂഗിൾ, മൈക്രോസോഫ്റ്റ് ഉൾപ്പെടെയുള്ള…