Sign in
Sign in
Recover your password.
A password will be e-mailed to you.
ക്രൂസ് ടൂറിസം; കേരളത്തിന് വൻ പ്രതീക്ഷ: പുതിയ സാധ്യതകളെക്കുറിച്ച് അറിയാം
കേരളത്തിന് വൻ പ്രതീക്ഷ നൽകി ക്രൂസ് ടൂറിസം. സംസ്ഥാനം വിവിധ തരം ടൂറിസം തേടി പോകുമ്പോൾ വ്യത്യസ്ഥമായ ആശയമാണ് കേരളത്തിനായി കേന്ദ്രം മുന്നോട്ടുവച്ചിരിക്കുന്നത്. നിലവിൽ, കൊച്ചിയിൽ ക്രൂസ് കപ്പലുകൾ എത്തുന്നുണ്ട്. ഈ സാധ്യത പരിഗണിച്ചാണ് ക്രൂസ് ടൂറിസം…
കേന്ദ്രസർക്കാർ ജീവനക്കാർക്ക് സന്തോഷ വാർത്ത; ക്ഷാമബത്ത വർദ്ധിപ്പിക്കാൻ സാധ്യത
കേന്ദ്രസർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും സന്തോഷ വാർത്ത. റിപ്പോർട്ടുകൾ പ്രകാരം, നിലവിലെ ജീവനക്കാരുടെയും വിരമിച്ച ജീവനക്കാരുടെയും ക്ഷാമബത്ത വർദ്ധിപ്പിക്കാനാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം. 3 ശതമാനമാണ് ക്ഷാമബത്ത വർദ്ധിപ്പിക്കാൻ സാധ്യത.…
മനുഷ്യരെ ശുക്രനിലേക്ക് അയയ്ക്കാനൊരുങ്ങി ഓഷ്യൻഗേറ്റ് സഹസ്ഥാപകൻ; 2050ഓടെ പദ്ധതി പൂർത്തിയാകും
ഓഷ്യൻഗേറ്റ് സഹസ്ഥാപകനായ ഗില്ലെർമോ സോൺലൈൻ ശുക്രനിലേക്ക് 1,000 മനുഷ്യരെ അയയ്ക്കാൻ ലക്ഷ്യമിടുന്നതായി റിപ്പോർട്ട്. 2050 ഓടെയായിരിക്കും സോൺലൈനിന്റെ ശുക്രൻ പര്യവേക്ഷണം നടക്കുക എന്ന് ബിസിനസ് ഇൻസൈഡർ റിപ്പോർട്ട് ചെയ്യുന്നു. ശുക്രനിൽ മനുഷ്യവാസം…
ത്രെഡ്സിന്റെ ഡിമാൻഡ് ഇടിഞ്ഞു; ഉണ്ടായത് 82 ശതമാനത്തിന്റെ കുറവ്: സക്കർബർഗ് പോലും ഉപയോഗിക്കുന്നില്ല
മെറ്റയുടെ ഏറ്റവും പുതിയ പ്ലാറ്റ്‌ഫോമായ ത്രെഡ്സ് കഴിഞ്ഞ മാസമാണ് ലോഞ്ച് ചെയ്തത്. ആദ്യദിനങ്ങളിൽ ഉപയോക്താക്കളുടെ എണ്ണത്തിൽ വൻകുതിപ്പായിരുന്നു. എന്നാൽ ആ കുതിപ്പ് തുടരാൻ പ്ലാറ്റ്‌ഫോമിന് കഴിയാത്ത അവസ്ഥയാണുള്ളത്. ജൂലൈ 31 വരെയുള്ള കണക്കുകൾ പ്രകാരം…
ഉപഭോക്താക്കൾക്ക് സാമ്പത്തിക സേവനങ്ങൾ നൽകാനൊരുങ്ങി ഒഎൻഡിസി; കൂടുതൽ വിവരങ്ങൾ അറിയാം
ഉപഭോക്താക്കൾക്ക് സാമ്പത്തിക സേവനങ്ങൾ ലഭ്യമാക്കാൻ ഒരുങ്ങി ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്സ് (ഒഎൻഡിസി). റിപ്പോർട്ടുകൾ പ്രകാരം, ഉപഭോക്താക്കൾക്ക് വായ്പ, ഇൻഷുറൻസ് ഉൽപ്പന്നങ്ങൾ, മ്യൂച്വൽ ഫണ്ടുകൾ ഉൾപ്പെടെയുള്ള സാമ്പത്തിക സേവനങ്ങൾ…
വ്യാജ ആപ്പുകൾക്കെതിരെ വീണ്ടും മുന്നറിയിപ്പ്: ഈ ആപ്പ് ഫോണിലുള്ളവർ സൂക്ഷിക്കുക
ഉപഭോക്താക്കളുടെ വിവരങ്ങൾ ഒറ്റയടിക്ക് ചോർത്തിയെടുക്കാൻ സാധിക്കുന്ന നിരവധി തരത്തിലുള്ള വ്യാജ ആപ്പുകൾ നമുക്കുചുറ്റും ഉണ്ട്. ഇത്തവണ വാട്സ്ആപ്പ് ഉൾപ്പെടെയുള്ള വിവിധ ആപ്ലിക്കേഷനുകളിൽ നിന്ന് വിവരങ്ങൾ ചോർത്തുന്ന വ്യാജ ആപ്പിനെതിരെയാണ്…
വാട്സ്ആപ്പ് ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത; കോൾ നോട്ടിഫിക്കേഷനായുള്ള പുതിയ ഇന്റർഫേസ് എത്തി
ഉപഭോക്തൃ സൗകര്യം മെച്ചപ്പെടുത്താൻ മുൻപന്തിയിൽ ഉള്ള മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. മറ്റു പ്ലാറ്റ്ഫോമുകളെ അപേക്ഷിച്ച് വ്യത്യസ്ഥവും നൂതനവുമായ നിരവധി ഫീച്ചറുകൾ ഇതിനോടകം തന്നെ വാട്സ്ആപ്പ് ലഭ്യമാക്കിയിട്ടുണ്ട്. ഇത്തവണ ഉപഭോക്താക്കൾ…
ഈ രാജ്യത്തെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിൽ ഇനി വാർത്തകൾ കാണില്ല; നിർണായക നീക്കവുമായി മെറ്റ
കാനഡയിലെ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പ്ലാറ്റ്ഫോമുകൾ വഴി വാർത്തകൾ ലഭ്യമാക്കുന്നത് അവസാനിപ്പിച്ച് ആഗോള ടെക് ഭീമനായ മെറ്റ. കനേഡിയൻ പാർലമെന്റ് പാസാക്കിയ പുതിയ ഓൺലൈൻ ന്യൂസ് ആക്ട് അനുസരിച്ചാണ് മെറ്റയുടെ നടപടി. വാർത്ത ഉള്ളടക്കങ്ങൾക്ക് ഇന്റർനെറ്റ്…
വാട്സ്ആപ്പ് ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത; അനിമേറ്റഡ് അവതാർ ഫീച്ചർ എത്തി
കാത്തിരിപ്പുകൾക്കൊടുവിൽ വാട്സ്ആപ്പിൽ അനിമേറ്റഡ് അവതാർ ഫീച്ചർ അവതരിപ്പിച്ചു. നിലവിലുള്ള അവതാർ പായ്ക്കിന്റെ പരിഷ്കരിച്ച പതിപ്പാണ് അനിമേറ്റഡ് അവതാർ. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ആൻഡ്രോയിഡ് 2.23.16.12 അപ്‌ഡേറ്റിനായി പുതിയ വാട്‌സ്ആപ്പ് ബീറ്റാ…
തടി കുറയ്ക്കാന്‍ സവാള ജ്യൂസ്
രുചിക്ക് മാത്രമല്ല, ആരോഗ്യകരമായ പല കാര്യങ്ങള്‍ക്കും സവാള ഉപയോഗിക്കുന്നത് ഏറെ ഗുണം ചെയ്യും. മുടിയുടെ വളര്‍ച്ചയ്ക്കും കഷണ്ടി മാറ്റുന്നതിനും സവാള ഏറെ സഹായപ്രദമാണ്. എന്നാല്‍, തടി കുറയ്ക്കാന്‍ സവാള ഏറ്റവും നല്ലൊരു മാര്‍ഗമാണെന്ന് അധികമാരും കേട്ട്…