Sign in
Sign in
Recover your password.
A password will be e-mailed to you.
നാൽപ്പത് വയസു കഴിഞ്ഞവർ അറിയാൻ
നാൽപ്പത് വയസു കഴിഞ്ഞാൽ ഭക്ഷണകാര്യത്തിൽ ഏവരും ചില നിയന്ത്രണങ്ങൾ പാലിയ്ക്കേണ്ടത് ആവശ്യമാണ്. നാൽപതുകാർ ഇരുപതുകാരെ പോലെ ഭക്ഷണം കഴിച്ചാൽ അമിത വണ്ണം നിശ്ചയമാണ്. സാധാരണ ഗതിയിൽ നാൽപ്പതാം വയസു മുതൽക്കാണ് കാർഡിയോ, വാസ്കുലർ അസുഖങ്ങളും പ്രമേഹം…
ആൻഡ്രോയിഡ് ഉപഭോക്താക്കളാണോ; ഫോണിലെ വിവരങ്ങൾ സുരക്ഷിതമാക്കാൻ ഇക്കാര്യങ്ങൾ നിർബന്ധമായും അറിയൂ
ഇന്ന് ഭൂരിഭാഗം ആളുകളുടെ നിത്യജീവിതത്തിന്റെ ഭാഗമാണ് സ്മാർട്ട്ഫോണുകൾ. വെറുമൊരു ഇലക്ട്രോണിക് ഉപകരണം എന്നതിലുപരി, നമ്മുടെ എല്ലാ വ്യക്തിഗത വിവരങ്ങളും സ്മാർട്ട്ഫോണുകളിലാണ് സൂക്ഷിക്കാറുള്ളത്. ഇവയിൽ ആധാർ ഉൾപ്പെടെയുള്ള രേഖകളും ഉൾപ്പെടാറുണ്ട്.…
മൂന്ന് മാസത്തെ യൂട്യൂബ് പ്രീമിയം സബ്സ്ക്രിപ്ഷൻ സൗജന്യമായി നേടാൻ അവസരം: കൂടുതൽ വിവരങ്ങൾ അറിയൂ
യൂട്യൂബിന്റെ സൗജന്യ പതിപ്പുകൾ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത. പ്രീമിയം സബ്സ്ക്രൈബ് ചെയ്യാത്തവരെ ആകർഷിക്കാൻ പുതിയ തന്ത്രവുമായാണ് ഇത്തവണ യൂട്യൂബ് എത്തിയിരിക്കുന്നത്. ഉപഭോക്താക്കൾക്കായി മൂന്ന് മാസത്തെ സൗജന്യ പ്രീമീയം…
ഉപയോക്താക്കളെ പിടിച്ചുനിർത്താൻ പുതിയ തന്ത്രം; ത്രെഡ്സിൽ ഈ ഫീച്ചർ ഉടൻ എത്തും
ത്രെഡ്സിൽ ഉപയോക്താക്കളുടെ കൊഴിഞ്ഞുപോക്ക് തടയാൻ പുതിയ തന്ത്രവുമായി മെറ്റ എത്തുന്നു. ട്വിറ്ററിന് സമാനമായ രൂപകൽപ്പനയിൽ ഒരുക്കിയ ത്രെഡ്സ് ആദ്യ ഘട്ടത്തിൽ വൻ സ്വീകാര്യത നേടിയെടുത്തെങ്കിലും, പിന്നീട് ഉപഭോക്താക്കളുടെ എണ്ണം ക്രമേണ കുറയുകയായിരുന്നു.…
ഗ്രൂപ്പുകളിൽ ഇനി എളുപ്പത്തിൽ അംഗത്വം നേടാം; പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്
ഉപഭോക്തൃ സൗകര്യം മെച്ചപ്പെടുത്താൻ പുതിയ ഫീച്ചറുമായി വാട്സ്ആപ്പ് എത്തുന്നു. ഇത്തവണ ഗ്രൂപ്പ് ചാറ്റുകളിലാണ് പുതിയ മാറ്റം അവതരിപ്പിക്കുന്നത്. പുതിയ ആളുകളെ ഗ്രൂപ്പുകളിൽ എളുപ്പത്തിൽ ചേർക്കുന്നതിന്റെ ഭാഗമായാണ് ഫീച്ചറിന് രൂപം നൽകിയിരിക്കുന്നത്.…
ഇനി ട്വീറ്റും, റീ ട്വീറ്റും ഇല്ല; എക്സിൽ പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ച് മസ്ക്
ട്വിറ്ററിന്റെ പേര് റീബ്രാൻഡ് ചെയ്ത് എക്‌സ് എന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ പുതിയ മാറ്റങ്ങളുമായി മാസ്‌ക് വീണ്ടും രംഗത്ത്. ആൻഡ്രോയിഡിന് വേണ്ടിയുള്ള എക്സിന്റെ പുതിയ ബീറ്റാ പതിപ്പിൽ ഉപഭോക്താക്കൾ കാലാകാലങ്ങളായി ഉപയോഗിച്ചുവരുന്ന പ്രധാനപ്പെട്ട…
സ്വന്തക്കാർക്ക് പകുത്തുകൊടുക്കാൻ പൂർവികസ്വത്തൊന്നുമല്ല; മിന്നൽ മുരളിയെയും അവഗണിച്ചു: വിനയന്…
ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര സമിതിയിൽ ഇടപെട്ടുവെന്നും പത്തൊൻപതാം നൂറ്റാണ്ട് എന്ന ചിത്രത്തെ മനഃപൂർവ്വം ഒഴിവാക്കിയെന്നും സംവിധായകൻ വിനയൻ സോഷ്യൽ മീഡിയയിലൂടെ ആരോപിച്ചിരുന്നു. ഇപ്പോഴിതാ വിനയന് പിന്തുണയുമായി…
എന്റെ സിനിമയിൽ ആർഎസ്എസ് ശാഖ കാണിക്കും; അച്ഛൻ ബിജെപി രാഷ്ട്രീയം തിരഞ്ഞെടുത്തത് അദ്ദേഹത്തിന്റെ…
താന്‍ വലുതുപക്ഷവിരുദ്ധനാണെന്നും മുഖ്യധാര ഇടതുപക്ഷത്തെ നഖശിഖാന്തം വിമര്‍ശിക്കുന്നത് തുടരുമെന്നും നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. അച്ഛന്‍ ഭരത് ഗോപി ബിജെപി രാഷ്ട്രീയം തെരഞ്ഞെടുത്തത് അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനമാണെന്നും ആ…
ടിഎസ് സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ‘ഡിഎൻഎ’: ഒഫീഷ്യൽ പോസ്റ്റർ പുറത്ത്
ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെവി അബ്ദുൾ നാസർ നിർമ്മിച്ച് ടിഎസ്സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ‘ഡിഎൻഎ’ എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. സുപ്പർ സ്റ്റാർ സുരേഷ് ഗോപി, ഗോകുൽ സുരേഷ് ഗോപി എന്നിവരുടെ ഒഫീഷ്യൽ പേജിലൂടെയാണ്…
ഫേസ്ബുക്ക് നൽകുന്ന നഷ്ടപരിഹാര തുകയിൽ നിന്ന് ഒരു പങ്ക് നേടാം; അവസരം ഈ രാജ്യത്തിലെ ഉപഭോക്താക്കൾക്ക്…
ഫേസ്ബുക്ക് നൽകുന്ന നഷ്ടപരിഹാര തുകയിൽ നിന്ന് ഒരു പങ്ക് നേടാൻ ഉപഭോക്താക്കൾക്കും അവസരം. യുഎസിലെ ഫേസ്ബുക്ക് ഉപഭോക്താക്കൾക്കാണ് നഷ്ടപരിഹാരത്തിന് അപേക്ഷ സമർപ്പിക്കാൻ സാധിക്കുക. കേംബ്രിഡ്ജ് അനലിറ്റിക്കയെ ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ…