ബിജെപി സംസ്ഥാന അധ്യക്ഷനായി കെ. സുരേന്ദ്രൻ തുടരും
തിരുവനന്തപുരം: കെ. സുരേന്ദ്രൻ തന്നെ ബിജെപി സംസ്ഥാന അധ്യക്ഷനായി തുടരും. സംസ്ഥാന അധ്യക്ഷന്മാരുടെ യോഗത്തിലും സുരേന്ദ്രൻ പങ്കെടുക്കും.
കെ.സുരേന്ദ്രനെ സംസ്ഥാന ഘടകങ്ങളെ പുനഃസംഘടിപ്പിക്കുന്നതിന്റെ ഭാഗമായി മാറ്റി കേന്ദ്രമന്ത്രി വി.മുരളീധരനെ…