ഏക സിവിൽ കോഡ്: ഗോത്ര വിഭാഗങ്ങളെയും ക്രിസ്ത്യാനികളെയും ഒഴിവാക്കാമെന്ന് അമിത് ഷാ ഉറപ്പു നൽകിയതായി…

കൊഹിമ: ഏകീകൃത സിവിൽ കോഡി‌ന്‍റെ പരിധിയിൽ നിന്ന് ക്രിസ്ത്യാനികളെയും ഗോത്രവിഭാഗങ്ങളെയും ഒഴിവാക്കാമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ ‌ഉറപ്പു നൽകിയതായി നാഗാലാൻഡ് മുഖ്യമന്ത്രി നെയ്ഫിയു റിയോ അവകാശപ്പെട്ടു. നാഗാരലാൻഡ് സർക്കാരിന്‍റെ പ്രതി നിധി…

സംസ്ഥാനത്ത് ഇന്ന് പനി ബാധിച്ച് മരിച്ചത് 6 പേർ; ചികിത്സ തേടിയത് 11418 പേർ

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് മാത്രം പനി ബാധിച്ച് മരിച്ചത് ആറു പേർ. ഒരു മരണം എലിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റു നാലു മരണങ്ങൾ ഡെങ്കിപ്പനി മൂലമുണ്ടോ എന്ന സംശയം. വിളപ്പിൽ ശാല സ്വദേശി ജെ.എം മേഴ്സിയാണ് എലിപ്പനി ബാധിച്ച്…

ബിജെപി സംസ്ഥാന അധ്യക്ഷനായി കെ. സുരേന്ദ്രൻ തുടരും

തിരുവനന്തപുരം: കെ. സുരേന്ദ്രൻ തന്നെ ബിജെപി സംസ്ഥാന അധ്യക്ഷനായി തുടരും. സംസ്ഥാന അധ്യക്ഷന്മാരുടെ യോഗത്തിലും സുരേന്ദ്രൻ പങ്കെടുക്കും. കെ.സുരേന്ദ്രനെ സംസ്ഥാന ഘടകങ്ങളെ പുനഃസംഘടിപ്പിക്കുന്നതിന്‍റെ ഭാഗമായി മാറ്റി കേന്ദ്രമന്ത്രി വി.മുരളീധരനെ…

മദ്യനയ അഴിമതിക്കേസ്: സിസോദിയയുടെ സ്വത്ത് കണ്ടു കെട്ടി

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ഡൻഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ കോടികളുടെ സ്വത്ത് കണ്ടു കെട്ടി ഇഡി. മനീഷ് സിസോദിയ, ഭാര്യ ഭാര്യ സീമ എന്നിവർക്കു പുറമേ കേസിലെ മറ്റു പ്രതികളായ അമൻദീപ് സിങ് ദാൽ‌, രാജേഷ് ജോഷി, ഗൗതം മൽഹോത്ര…

കനത്ത മഴ: അമർനാഥ് തീർഥാടനപാതയിൽ മണ്ണിടിച്ചിൽ

ശ്രീനഗർ : കനത്ത മഴയെത്തുടർന്ന് അമർനാഥ് തീർത്ഥാടന പാതയിൽ മണ്ണിടിച്ചിൽ. അപകടത്തിൽ ആർക്കും പരിക്കേറ്റില്ല. ബാൽത്തൽ പാതയിലാണ് മണ്ണിടിച്ചിലുണ്ടായത്. കനത്ത മഴയെത്തുടർന്ന് അമർനാഥ് തീർത്ഥാടനം വെള്ളിയാഴ്ച രാവിലെ മുതൽ നിർത്തി…

ഒഡീശ ട്രെയിൻ ദുരന്തം: 3 റെയിൽവേ ഉദ്യോഗസ്ഥർ അറസ്റ്റിൽ

ബാലസോർ : ഒഡീഷ ട്രെയിൻ ദുരന്തവുമായി ബന്ധപ്പെട്ട മൂന്ന് ഉദ്യോഗസ്‌ഥരെ പിടികൂടി സി.ഐ. അപകടം നടന്ന ബഹനാഗ ബസാർ സ്റ്റേഷനിലെ സീനിയർ സെക്ഷൻ എൻജിനീയർ അരുൺ കുമാർ മഹന്ത, സെക്ഷൻ എൻജിനീയർ മുഹമ്മദ് അമീർ ഖാൻ, സാങ്കേതിക വിഭാഗം ജീവനക്കാരനായ പപ്പു കുമാർ…