Sign in
Sign in
Recover your password.
A password will be e-mailed to you.
മോട്ടോ ജി75 4ജി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു; വിലയും സവിശേഷതയും
ഇന്ത്യയിലെ മോട്ടോറോള ജി സീരീസ് സ്മാർട്ട്ഫോണുകളുടെ നിരയിൽ ഇടം പിടിക്കാൻ പുതിയ ഹാൻഡ്സെറ്റ് എത്തി. മോട്ടോ ജി75 4ജി ഹാൻഡ്സെറ്റാണ് വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. മികച്ച ഡിസൈനും, ആകർഷകമായ ഫീച്ചറുമാണ് ഈ ഹാൻഡ്സെറ്റുകളുടെ പ്രധാന സവിശേഷത. ജി75…
പകര്‍ച്ചപ്പനി ഉണ്ടെങ്കില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
സംസ്ഥാനത്ത് പകര്‍ച്ചപ്പനി പടര്‍ന്നുപിടിക്കുന്നു. മഴക്കാലമായതിനാല്‍ പകര്‍ച്ചപ്പനികള്‍ക്കെതിരെ ജാഗ്രത പാലിക്കേണ്ട സമയമാണ്. സാധാരണ പനിയാകുമെന്ന് കരുതി പലരും സ്വയം ചികിത്സ ചെയ്യുന്നവരാണ് അധികവും. നീണ്ടുനില്‍ക്കുന്ന പനി പകര്‍ച്ചപ്പനിയാകാന്‍…
മലപ്പുറം ജില്ലയിലെ സ്കൂൾ കുട്ടികൾക്ക് മാസ്‌ക് നിർബന്ധമാക്കി
മലപ്പുറം ജില്ലയിലെ സ്കൂൾ കുട്ടികൾ നിർബന്ധമായും മാസ്ക് ധരിക്കണമെന്ന് ആരോഗ്യവകുപ്പിൻറെ നിർദ്ദേശം. മലപ്പുറത്ത് എച്ച്1എൻറ1 പനിമൂലം മരിച്ച 4 പേരിൽ 3 പേരും കുട്ടികളായതിനെ തുടർന്നാണ് നിർദ്ദേശം.
2009ന് ശേഷം ജില്ലയിൽ കൂടുതൽ എച്ച്1എൻറ1 രോഗം…
കുവൈത്തും യു.എ.ഇയും ട്രാഫിക് സുരക്ഷാ സേവനങ്ങള്‍ പരസ്പരം ബന്ധിപ്പിക്കുന്നു
കുവൈത്തും യു.എ.ഇയും ട്രാഫിക് സുരക്ഷാ സേവനങ്ങള്‍ പരസ്പരം ബന്ധിപ്പിക്കുന്നു.. ജി.സി.സി രാജ്യങ്ങളില്‍ ഏകീകൃത ട്രാഫിക് സംവിധാനം നടപ്പിലാക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ നീക്കം.
പദ്ധതി നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി ജനറൽ ഡയറക്ടറേറ്റ് ഓഫ്…
യു.എ.ഇയിലെ ഫുജൈറയിൽ ഭൂചലനം; 3.2 തീവ്രത രേഖപ്പെടുത്തി
ഫുജൈറ: യു.എ.ഇയിലെ ഫുജൈറയിൽ ഭൂചലനം. 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇന്ന് രാവിലെ 10.51നാണ് അനുഭവപ്പെട്ടത്. ഫുജൈറക്ക് സമീപമുള്ള ദദ്‌ന എന്ന ചെറുപട്ടണത്തിലാണ് ഭൂചലനമുണ്ടായത്. ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ല. ചെറു ഭൂചലനങ്ങൾ ഇടക്കിടെ ഉണ്ടാവുന്ന…
പ്രമുഖ സിനിമ നിർമ്മാതാവ് അച്ചാണി രവി അന്തരിച്ചു
പ്രമുഖ സിനിമ നിർമ്മാതാവും കശുവണ്ടി വ്യവസായിയുമായിരുന്ന കെ. രവീന്ദ്രനാഥൻ നായർ (അച്ചാണി രവി) അന്തരിച്ചു. 90 വയസായിരുന്നു. കൊല്ലത്തെ വസതിയിലായിരുന്നു അന്ത്യം.
അരവിന്ദൻ, അടൂർ ഗോപാലകൃഷ്‌ണൻ, പി ഭാസ്‌കരൻ തുടങ്ങിയ ചലച്ചിത്രകാരൻമാരുടെ…
സോഷ്യൽ മീഡിയയിൽ കൂടുതൽ സമയം ചെലവഴിക്കാറുണ്ടോ?; പിന്നാലെ എത്തുന്ന ഈ പ്രശ്നങ്ങളെ കുറിച്ച് അറിയൂ
ഒഴിവ് സമയങ്ങൾ ആനന്ദകരമാക്കാൻ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. ഇവ മാനസിക സന്തോഷത്തിനാണ് ഉപയോഗിക്കുന്നതെങ്കിലും, ഗുണത്തിലേറെ ദോഷം ചെയ്യുമെന്നാണ് പുതിയ പഠനം തെളിയിച്ചിരിക്കുന്നത്. സന്തോഷം പകരാൻ സഹായിക്കുമെങ്കിലും, ഇവ…
ട്രെൻഡിംഗായി ത്രെഡ്സ്; സൈൻ അപ്പ് ചെയ്യുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്
ലോഞ്ച് ചെയ്ത് മണിക്കൂറുകൾക്കകം ട്രെൻഡിംഗായി മാറിയിരിക്കുകയാണ് മെറ്റയുടെ പുതിയ പ്ലാറ്റ്ഫോമായ ത്രെഡ്സ്. ലോഞ്ച് ചെയ്ത് വെറും രണ്ട് മണിക്കൂറിനുള്ളിൽ 20 ലക്ഷം പേരും, നാല് മണിക്കൂറിനുള്ളിൽ 50 ലക്ഷം പേരും ത്രെഡ്സ് ആപ്ലിക്കേഷൻ സൈൻ അപ്പ്…
രണ്‍വീര്‍ സിങ്, ആലിയ ഭട്ട് ഒന്നിക്കുന്ന ‘റോക്കി ഓര്‍ റാണി കി പ്രേം കഹാനി’; ട്രെയിലര്‍…
രണ്‍വീര്‍ സിങ്, ആലിയ ഭട്ട് ഒന്നിക്കുന്ന 'റോക്കി ഓര്‍ റാണി കി പ്രേം കഹാനി'; ട്രെയിലര്‍ എത്തി
രണ്‍വീര്‍ സിങ് ആലിയ ഭട്ട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കരണ്‍ ജോഹര്‍ സംവിധാനം ചെയ്യുന്ന 'റോക്കി ഓര്‍ റാണി കി പ്രേം കഹാനി' സിനിമയുടെ…
‘വലാക്’ തിരികെയെത്തുന്നു; ദ് നണ്‍ 2 ട്രെയ്‌ലർ കാണാം
ലോകമെമ്പാടുമുള്ള ഹൊറർ സിനിമാ പ്രേമികൾക്കൊരു സന്തോഷ വാർത്ത. പേടിപ്പിക്കാൻ 'വലാക്ക്' വീണ്ടുമെത്തുന്നു. കോൺജുറിങ് യൂണിവേഴ്‌സിറ്റിയിലെ ഒമ്പതാമത്തെ ചിത്രമായ ദ് നൺ 2ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി.
2018 ൽ പുറത്തിറങ്ങിയ ദ് നിൻറെ തുടർച്ചയായ രണ്ടാം…